എന്താണ് സിബിൽ സ്കോർ
സിബില് സ്കോര് നിര്ണയിക്കുന്നത് ഈ 4 ഘടകങ്ങള്
നിങ്ങളുടെ ലോണിന്റെ ഭാവി നിശ്ചയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര് ആണെന്ന് പറഞ്ഞാല്‍അത് വളരെ ശരിയാണ്.ക്രെഡിറ്റ് സ്‌കോര്‍ നല്‍്കുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട്അവയില്‍ ഏറ്റവും പ്രചാരം സിബില് എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബൂറോലിമിറ്റഡിനാണ്.
ഒരാള്‍ ലോണിനു അപേക്ഷിക്കുമ്പോള് ബാങ്ക് അവരുടെ സിബില് സ്കോര് അവലോകനം ചെയ്യുംഅതിനുശേഷമേ ലോണ്‍ അനുവദിക്കുള്ളൂ അതുകൊണ്ട് തന്നെ നല്ല സിബില് സ്‌കോര്‍ നിലനിര്‍ത്തേണ്ടത്അത്യാവശ്യമാണ്.
സിബില്‍ ചെയ്യുന്നത്
മാസംതോറുമുള്ള ഇടപാടുകളെല്ലാം ശ്രദ്ധിച്ച് വായ്പാ അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ളഎല്ലാ വിവരങ്ങളുടേയും അടിസ്ഥാനത്തില് സിബില് ക്രെഡിറ്റ് സ്കോര് തയാറാക്കും. സിബില്‍ഒരിക്കലും നിങ്ങളുടെ നിക്ഷേപങ്ങള് പരിശോധിക്കില്ല. പെയ്‌മെന്റുകളാണ് പരിശോധിക്കുകഅതില്‍ നിന്നും ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കും.
ലോണ് കിട്ടാന് സിബില് സ്കോര് എങ്ങനെ സഹായിക്കും
300 നും 900നും ഇടയിലാണ് സിബില് സ്കോര് പരിധി. ക്രെഡിറ്റ് സ്‌കോര്‍ 650 മുകളിലുള്ളവര്‍ക്കാണുസാധാരണ വാ