hamburger
Raveendran Kannankai

Raveendran Kannankai

Service Provider | Kasaragod, Kerala

വീടിന്റെ ചുമര് പ്ലാസ്റ്റർ ചെയ്യുന്നതിന് സ്ക്വയർ ഫീറ്റിന് എന്ത് ചെലവ് വരും?
likes
2
comments
8

Comments


Arun T A
Arun T A

Contractor | Thiruvananthapuram

plastering if we take labour cost against house sq ft it will be around 125/sq ft athayathe 1000 sq FT 125000...if we calculate against wall sqft it will be around 25/sqft

Rhombus Interiors
Rhombus Interiors

Interior Designer | Malappuram

ജിപ്രോക് ജിപ്‌സം പ്ലാസ്റ്ററുകൾ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകൾ മനോഹരമാക്കുക. ഞങ്ങൾ Gyproc India Saint gobain കമ്പനിയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് . contact us call /wtsp 7559821030 9645485262 ...കുറവ്

saleem nk
saleem nk

Interior Designer | Kollam

ജിപ്സം പ്ലാസ്റ്റിക് 45 MR 9388777771

renju a  g
renju a g

Building Supplies | Thrissur

Renju..mason.. plastering.. swift.. 20..rupa.. 99..47..48..25..17

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസ ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി വീടിനകത്ത് തണുപ്പുണ്ടാവും കൂടുതൽ വിവരങ്ങൾക്ക് 7994575869

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്ക്വയർ ഫീറ്റിന് ഏകദേശം 30 /- രൂപയാകും.

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

Any thing Please Contact.. 9562140940/- whatsup. Architect n Designer. Rasheed bin Abubacker. Gazeebo Interiors the Design Space Planning.

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

with Material ആണെങ്കിൽ Available rate നോക്കണം.. മൊത്തം rate Labour ആണെങ്കിൽ Area Design ഒക്കെ നോക്കി പറയാം.. average 1000/Sqft.. ന് 3 Lkhs ഉള്ളിൽ തീർക്കാൻ പറ്റുന്നത് ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store