Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
RAFI MUHAMMED
Service Provider | Kannur, Kerala
മലപ്പുറം ജില്ലയിൽ fero slabinte work എടുക്കുന്നവർ ഉണ്ടോ
0
0
More like this
LIONAL MESSI
Home Owner
മതിൽ പണി എടുക്കുന്നവർ ഉണ്ടോ, മലപ്പുറം കോട്ടക്കൽ
Shan Tirur
Civil Engineer
ploycarbanote വർക്ക് എടുക്കുന്നവർ മലപ്പുറം ജില്ലയിൽ ഉണ്ടോ ? plz Contact
shibin das
Home Owner
അരീക്കോട് മലപ്പുറം ജില്ലയിൽ പടവ് വാർപ്പ് മെറ്റീരിയൽ ഉൾപ്പെടെ കോൺട്രാക്ട് എടുക്കുന്നവർ ഉണ്ടെങ്കിൽ ഫോൺ നമ്പർ കമന്റ് ചെയ്യൂ
sajith p
Plumber
കോഴിക്കോട് ഫെറോസിമന്റ് വർക്ക് എടുക്കുന്നവർ ഉണ്ടോ....
hajuz haju
Home Owner
ഇതിൽ welding work ,ചെയ്യുന്നവർ ഉണ്ടോ? മലപ്പുറം , തിരൂർ ആണ്..
mansoor padikkal
Interior Designer
എല്ലാ മോഡൽ കർട്ടൻ വർക് എടുക്കുന്നവർ ഉണ്ടോ മലപ്പുറം കൊണ്ടോട്ടി
PP Wood Ind WoodLab
Carpenter
മലപ്പുറം ജില്ലയിൽ കോട്ടക്കൽ ഏരിയയിൽ വുഡ് ക്രാഫ്റ്റ്/ വുഡ് കർവിംഗ് അറിയുന്ന ആശാരിമാർ ആരേലും ഉണ്ടോ ? അല്ലെങ്കിൽ ബൾക്ക് ആയി വുഡ് ക്രാഫ്റ്റ് ഐറ്റംസ് നിർമിച്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ ?
Sharun raj
Home Owner
കോഴിക്കോട് ജില്ലയിൽ ഗ്ലാസ് വർക്ക് എടുക്കുന്നവർ ഉണ്ടോ ? (sliding windows, glass handrails, open wall covering,etc)
rahul m
3D & CAD
ഇൻ്റീരിയർ വർക് സബ് ആയിട്ട് എടുക്കുന്നവർ ഉണ്ടോ?
SAIDALIKUTTY pm
Home Owner
ഇൻ്റർലോക്ക് സിമൻ്റ് കട്ടകൾ കൊണ്ട് പണിത വീടുകൾ മലപ്പുറം ജില്ലയിൽ ഉണ്ടോ , നിർമിക്കുന്ന കമ്പനികൾ ഉണ്ടോ
nazeer nazeer
Home Owner
മലപ്പുറം ജില്ലയിൽ വില കുറവിൽ നല്ല മരം കിട്ടുന്ന സ്ഥലം ഉണ്ടോ?
Sudheesh Kesav
Home Owner
vboard കൊണ്ട് വീട് മുഴുവൻ ചരുങ്ങിയ ചിലവിൽ കരാർ എടുക്കുന്നവർ മലപ്പുറം ജില്ലയിൽ ഉണ്ടോ?
Shan Tirur
Civil Engineer
തിരുവനന്തപുരം ജില്ലയിൽ plastering (തേപ്പ്) കരാർ എടുക്കുന്നവർ ഉണ്ടോ ?
malik ek
Service Provider
മലപ്പുറം ജില്ലയിൽ ബാത്ത്റൂം ടൈൽസ്, ഫിറ്റിംഗ്സ്,നല്ല ക്വാളിറ്റിയുള്ള കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഷോപ്പുകൾ ഉണ്ടോ ❓️
hamzath ponnani
3D & CAD
ആകാശം വരയ്ക്കുന്ന ആരെങ്കിലും മലപ്പുറം ജില്ലയിൽ ഉണ്ടോ. ഉണ്ടെങ്കിൽ 1pls cont: 9745882758
Abdulmanaf Vettikkaly
Interior Designer
മലപ്പുറം ജില്ലയിൽ സ്ഥലം എടുത്ത് പകരം വീട് വച്ചു നൽകുന്ന buiders വല്ലവരും ഉണ്ടോ....?
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു ഈ വർക് എടുക്കുന്നവർ ഉണ്ടോ.....
Anver husain
Painting Works
മലപ്പുറം ജില്ലയിൽ കുറഞ്ഞ നിരക്കിൽ മാർബിൾ സുപ്ല ഉണ്ടോ pls കോൺടാക്ട് 9809324264
Sreeranj M K
Painting Works
കോഴിക്കോട് shingles work sq. ft ന് എടുക്കുന്നവർ ഉണ്ടോ? nb: fixing only, material കൂടാതെ ആണ്
sinil raj
Contractor
തൃശ്ശൂരിൽ യൂസ്ഡ് പൈപ്പ് gi and ms എടുക്കുന്നവർ ഉണ്ടോ കുറച്ചു പൈപ്പ് ഉണ്ടായിരുന്നു
Kolo
Kerala
Service Provider
RAFI MUHAMMED
1628800177
Join the Community to
start finding Ideas &
Professionals