Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
pramod sivan
Service Provider | Ernakulam, Kerala
₹1 per sqft
Labour Only
എനിക്ക് 150cm ഫ്രണ്ട് ഡോർ ആവശ്യമുണ്ട്. പുതിയ മോഡലുകൾ ഉണ്ടെങ്കിൽ അയക്കാമോ 924.947.7070
0
0
More like this
9x4 കട്ടിള 235x150+45 ഇതുപോലെ ഫ്രണ്ട് ഡോർ ഉണ്ടാക്കുന്നവരുണ്ടോ. ന്യായമായ വിലയാണെങ്കിൽ വാങ്ങാൻ ആണ്. teak അല്ലങ്കിൽ ഇരുൾ.
hi dears, തൃശ്ശൂർ district എടക്കര ഭാഗത്തേക്ക് 1st quality വെട്ടുകല്ല് ആവശ്യമുണ്ട്. supply ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് reply തരാമോ 🙏🏻
എനിക്ക് മരപ്പണിക്കാരെ ആവശ്യമുണ്ട് ജിപ്സം ബോർഡ് മൾട്ടിവുഡ് പ്ലൈവുഡ് മൈക്ക് വർക്ക് അറിയുന്നവർ ആയിരിക്കണം വർക്ക് നടക്കുന്നത് ചാലക്കുടി പുതുക്കാട് ഒല്ലൂര് കുരിയച്ചിറ തൃശ്ശൂർ ഏരിയയിൽ നിന്ന് മതി ചില സമയങ്ങളിൽ നിന്ന് വർക്ക് ഉണ്ടാവും ചിലപ്പോൾ ഒക്കെ രാത്രി ഉണ്ടാവും 79 94 15 39 36 ഈ നമ്പറിൽ വിളിക്കുക ഞാൻ സിറിൽ റാഫേൽ
₹1,000
Labour Only
4 സെന്റിൽ സെക്കന്റ് ഫ്ലോർ,2bhk + 1 balcony പ്ലാനുകൾ ഉണ്ടെങ്കിൽ അയക്കാമോ. hall വലുപ്പം വേണമെന്നില്ല.!
ജിപ്സോം ലേബർസിനെ ആവശ്യമുണ്ട്. എറണാകുളം കടവന്ത്രയിൽ ഉള്ള സൈറ്റിൽ ദിവസവും വന്നു ജോലി ചെയ്യാൻ കഴിയുന്ന 2 പണിക്കാരെ ആവിശ്യമുണ്ട്.ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ 9567693004
₹900 - ₹1,000
Labour Only
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
പത്തനംതിട്ടയിൽ ഉള്ള പുതിയ house പ്രോജെക്ടിനു interior ഡിസൈൻ / കോൺട്രാക്ടർ ആവശ്യമുണ്ട്.
₹200,000 - ₹700,000
Labour Only
വീടുപണി നടക്കുന്നു. ബാൽക്കണി opening glass ഡോർ (sliding )ആണ് ഉദ്ദേശിക്കുന്നത്. 7 feet ×9 feet ആണ് അളവ്. സ്ഥലം മുവാറ്റുപുഴ-വാഴക്കുളം. Work ചെയ്യുന്നവർ ഉണ്ടെങ്കിൽ pls contact. 8129655019
₹10,000 - ₹35,000
Labour Only
എനിക്ക് ഒരു 700sq വീട് വെക്കണം 2 ബെഡ്റൂം ഹാൾ കിച്ചൻ bath room കോമൺ 1 attachid 1. 3സെന്റ് സ്ഥലം ആണ് ഉള്ളത്. 3side കോൺഗ്രീറ്റ് road ആണ് .2ലക്ഷം കയ്യിൽ ഉണ്ട് ബാലൻസ് ക്യാഷ് loan എടുക്കണം. thrissur ആണ് സ്ഥലം . പഞ്ചായത്ത് പരിധിയിൽ ആണ് പ്ലോട്ട്. ഈ സ്ഥലത്ത് ചെറിയൊരു ഓട് വീട് ഉണ്ട് അത് പൊളിച്ച് പുതിയ വീട് പണിയണം .
കോട്ടയത്ത് ഒരു വീട് കൺസ്ട്രക്ഷൻ സൂപ്പർവൈസ് ചെയ്യാനായി ഒരു എൻജിനീയർ ആവശ്യമുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരണേ.
₹1,000 - ₹1,100
Labour Only
പുതിയ വീടിന്റെ ഓട് മേയുന്ന മേൽകൂരയിൽ അടിയന്തിരമായി 3 മോപ്പും, 2 കിളിവാതലും മൾട്ടിവുഡിൽ CNC കട്ടിങ്ങും ചെയ്ത് പിടിപ്പിച്ചു തരുന്നവരെ ആവശ്യമുണ്ട്... Very Urgent
Kolo
Kerala
Service Provider
pramod sivan
1629140029
Join the Community to
start finding Ideas &
Professionals