hamburger
Nitheesh Sekharan

Nitheesh Sekharan

Service Provider | Ernakulam, Kerala

#aluminiumwork #pvc sheet#acp sheet
likes
6
comments
0

More like this

ചെറിയ റൂമുകളിൽ നമുക്ക് വാൾഡ്രോപ്പിന് എപ്പോഴും ഡോറുകൾ ചെയ്യാൻ ഉള്ള സ്ഥലം ഉണ്ടായിയെന്നുവരില്ല അവടെ സ്ലൈഡിങ് ചെയുകയേ മാർഗം ഉള്ളു but സ്ലയ്ഡിങ് ചെയുക  ആണെകിൽ ഒരുപാട് കാശു കൂടുതൽ ആവുന്നു അലൂമിനിയത്തിൽ ചെയാം  എന്നു വിചാരിച്ചാൽ വേണ്ട ഭംഗി കിട്ടാതെ വരുന്നു പിന്നെ ഒരു ഓപ്ക്ഷൻ അലൂമിനിയത്തിൽ ebco ട്രാക്ക് ഉപയോഗിച്ച് ചെയാം  എന്നതാണ്  ട്രാക്നു 3000 രൂപയോളം  ചെലവുണ്ട്  എന്നാൽ നമുക്ക് ചെലവ് കുറച്ചു ഭംഗിയോടെ  ചെയ്യാൻപറ്റുന്ന ഞങ്ങൾ ചെയ്ത കുറച്ചു മോഡലുകൾ അലൂമിനിയം  pvc sheet acp sheet എന്നിവ ഉപയോഗിച്ചാണ്  ഈ വർക്കുകൾ ഫിനിഷ് ചെയ്തിരിക്കുന്നത്കുറഞ്ഞ ചിലവിൽ  നമുക്ക് ഇതു  ഫിനിഷ് ചെയ്യാൻ സാദിക്കും

₹450 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store