Kolo - Home Design & Consruction App
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

കാണാം ദേശിയ പുരസ്‌കാരം ലഭിച്ച വീടിനെ വെല്ലുന്ന ഈ ഓഫീസ് കെട്ടിടം | Kerala home lookalike office | Budget friendly Name - Hatch N’ Thatch design studio Location - Thrissur ,Kerala Total Area -760 SQFT Style -Tropical Architecture Architect - Sonu Surendran Contact - +91 96331 16544 #hometours #koloapp
likes
3444
comments
18

Comments


Basheer VK
Basheer VK

Home Owner | Thrissur

ഇതിൽ upstair ചെയ്തിരിക്കുന്നതു (section tube with cement board ) എങ്ങനെയെന്നു ആരെങ്കിലും ഒന്നു വിശദീകരിക്കാമോ?? cost, strength safely etc.. വീടിന്റെ first ഫ്ലോർ concrete ചെയ്യുന്നതിന് പകരം ഈ method ഉപയോഗിക്കുന്നത് advisable ആണോ??

Giriraj Govindaraj
Giriraj Govindaraj

Home Owner | Thiruvananthapuram

This is the sort of videos seventy percent people want, everybody wants a affordable house that's it, only the super status conscious ones go after ostentatious homes. Thanks for the video, keep uploading videos of budget homes, a lot of people do require it.

pradeep  prabhakaran
pradeep prabhakaran

Home Owner | Thiruvananthapuram

Nice work sonu ji ..very impressive, looks like real cost effective..👍

Muhammed Abil cn
Muhammed Abil cn

Interior Designer | Kozhikode

*വീടിന്റെ 3D Design ചെയ്യുന്നതിലൂടെഅനാവശ്യ ചിലവുകൾ കുറക്കാനും വീടിന്റെ നിർമാണം തുടങ്ങുന്നതിനു മുൻപ് ബഡ്ജറ്റ് ആദ്യമേ നിശ്ചയിക്കുവാനും 3D ചെയ്യുന്നതിലൂടെ സഹായിക്കും* കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിന്റെ 3D Design ചെയ്തു കൊടുക്കുന്നു xxxxxxxxxxxxxx 2D,3D Elevationxxxxxxxxxxxxxx 2D,3D Plxxxxxxxxxxxxx Interior Design xxxxxxxxxxxxxxxxxxxxxxxxxxxxxxxx 3D Design ചെയ്യാൻ താല്പര്യം ഉള്ളവർ contact ചെയ്യുക Whxxxxxxxxxxxx90729 59167 https://wa.me/message/GQVXRE4E5KMSI1

Shine Joseph
Shine Joseph

Contractor | Kottayam

👍🏻👍🏻

Manoj M Kurup
Manoj M Kurup

Home Owner | Kollam

pls give me the number of Mr. Sonu.

Sonvir  Singh
Sonvir Singh

Building Supplies | Ernakulam

Sheik Sufyan
Sheik Sufyan

Home Owner | Kozhikode

Which wood has been used for stairs ? can we use rub wood for stairs ?

Astor UPVC
Astor UPVC

Glazier | Malappuram

Badusha Salih
Badusha Salih

Contractor | Ernakulam

തവണവ്യവസ്ഥയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു സുവർണ്ണാവസരം.അതും 1 രൂപ പോലും പലിശയില്ലാതെ.... https://www.facebook.com/profile.php?id=100084350851671 WhatsApp:-9xxxxxxxxxx2

More like this

Little Court House | 1800 Sqft | 16.6 Cents

Project Name: Little Court House
Client: Vishnu
Style: Tropical Modernism
Built-in Area: 1800 Sqft
Site Area: 16.6 cent
Architect: Anuraj
Design: Studio New Folder
Contact: +91 75609 67787
Location: Arattupuzha, Alappuzha
Photography: @studio_bluehour
മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്.
കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്.
വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്.
Kolo - India’s Largest Home Construction Community :house:

#hometour #hometours #koloapp
Little Court House | 1800 Sqft | 16.6 Cents Project Name: Little Court House Client: Vishnu Style: Tropical Modernism Built-in Area: 1800 Sqft Site Area: 16.6 cent Architect: Anuraj Design: Studio New Folder Contact: +91 75609 67787 Location: Arattupuzha, Alappuzha Photography: @studio_bluehour മൂന്ന് ഗ്രിഡുകളായി പണിതിരിക്കുന്ന ഈ വീടിന്റെ പടിഞ്ഞാറുവശത്തായി ബെഡ്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ തുടങ്ങിയവ എതിർ സൈഡിലായാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണിൽ നിന്നും ഡൈനിങ്ങിൽ നിന്നും കാഴ്ചയ്ക്ക് യാതൊരു തടസ്സവും വരാത്ത രീതിയിലാണ് ലിവിങ് റൂമിന്റെ സ്ഥാനം ഒരുക്കിയിരിക്കുന്നത്. വായുവും വെളിച്ചവും നിറഞ്ഞുനിൽക്കുന്ന രൂപകൽപനയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി ജാളി ബ്രിക്കുകളുടെയും, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഗ്രീൻ സ്പേസുകളുടെ ഉപയോഗവും ഈ വീടിനെ കാഴ്ചയുടെയും സൗന്ദര്യത്തിനും മറ്റൊരു തലത്തിൽ എത്തിക്കുന്നവ തന്നെയാണ്. Kolo - India’s Largest Home Construction Community :house: #hometour #hometours #koloapp

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store