MEP designing- സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തിയാൽ മാത്രം പോര. അതിന്റ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഒരു ജോലി പൂർത്ഥീകരിക്കാൻ, ഒരു വീടിന്റെ / ബിൽഡിംഗ് ന്റെ യോ structural ഡിസൈൻ പോലെ തന്നെ പ്രധാന്യമുള്ളതാണ് അതിന്റെ MEP( Mechanical,Electrical Plumbing) ഡിസൈൻ #mep#mepconsultant #mepdrawings #mepdesign #electrical #electricaldesign #electricaldesignengineer #plumbing #electricalroomdetails #malappuram #kozhikkode #kannur #trivandrum #kochi #alappuzha #houseconstruction #homeautomation