എനിക്ക് 35 വർഷം പഴക്കമുള്ള 1000 sq ft വീടുണ്ട്. ട്രെസ് വർക് ചെയ്തിട്ടുണ്ട്. വശങ്ങൾ അടച്ചു മുകളിൽ പണിയുവാൻ ആഗ്രഹിക്കുന്നു. ഭാരം കുറച്ചു ഭംഗിയായി പണിയുന്നതിനുള്ള മെറ്റീരിയൽസ്, ഏകദേശ ചെലവ് പറഞ്ഞു തരുമോ?
-Roy CV
AAC block, interlock bricks എല്ലാം ഉപയോഗിച്ച് ചെയ്യാം. ഒക്കെ wheight കുറഞ്ഞ meterials ആണ്.രണ്ട് റൂം ചെറിയ ഒരു living ഒക്കെ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ 5,6 laks ഒക്കെ ആവും
Tijo Vamattam
Home Owner | Ernakulam
use AAC block
Hariprasad hariprasad
Contractor | Ernakulam
yes sir ur contact number
Happyhome Interior
Civil Engineer | Thrissur
v borde vachu cheyyalo call me
Siju pn Pn
Contractor | Ernakulam
sreeshil KP
Contractor | Ernakulam
v board work.
Shan Tirur
Civil Engineer | Malappuram
AAC block, interlock bricks എല്ലാം ഉപയോഗിച്ച് ചെയ്യാം. ഒക്കെ wheight കുറഞ്ഞ meterials ആണ്.രണ്ട് റൂം ചെറിയ ഒരു living ഒക്കെ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ 5,6 laks ഒക്കെ ആവും
suresh vr
Contractor | Ernakulam
beautiful wood work( wall)
Neev Prefab Construction
Contractor | Ernakulam
Neev Prefab Construction
Contractor | Ernakulam
Neev Prefab Construction
Contractor | Ernakulam