hamburger
Dubhe Richus

Dubhe Richus

Service Provider | Ernakulam, Kerala

ശുദ്ധമായ ജലം ജീവിതകാലം മുഴുവൻ !!!😱 ഡുബെ റിച്ചുസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് 23 വർഷങ്ങൾക്കിപ്പുറവും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ പ്രവർത്തിക്കുന്ന ഒട്ടനവധി വീടുകൾ ഇന്നു നമ്മുക്കിടയിലുണ്ട്. വൈദ്യുതിയോ മെയ്ന്റനൻസോ ഇല്ലാതെ ആണ് പ്രവത്തനം. യാതൊരു ചിലവുകളും ഇല്ലാതെ ഇത്രയും വർഷം പ്രവർത്തിക്കുന്ന മറ്റൊരു വീട്ടുപരണം വളരെ വിരളമായ ഇക്കാലത്തു ശുദ്ധമായ ജലം ഉപയോഗിക്കാൻ ഡുബെ റിച്ചുസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തന്നെ ഒന്നാമത്.. വെള്ളത്തിലെ നിറം, ഇരുമ്പ് അംശം, ദുർഗന്ധം എന്നിവ ശുദ്ധീകരിച്ചു വീട്ടിലെ എല്ലാ ടാപ്പുകളിലും യാതൊരു പ്രഷറും കുറയാതെ തന്നെ വെള്ളം എത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് +91 9961122777 DUBHE RICHUS India's No. 1 water treatment experts *Indian patented technology
likes
40
comments
2

Comments


Karthik k
Karthik k

Home Owner | Palakkad

I tried calling.. pls call me xxxxxxxxxxx8

HA  Kottumba
HA Kottumba

Contractor | Kasaragod

Details please...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store