Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Bivi George
Service Provider | Ernakulam, Kerala
Customized Printed Glass on staircase handrail s #GlassHandRailStaircase #StaircaseDecors #GlassStaircase #glassprinting
2
0
More like this
customized printed glass for staircase risers #StaircaseDecors #staircaseriser #GlassStaircase #glassprinting
Check out the various exterior cladding types - Part 1 Tap ➡️ to view the next pages of cladding options for you to choose from. Which one is your favourite out of the lot? Let us know in the comments ⤵️ . 👍🏼🙂 Learn tips, tricks and details on Home construction with Kolo Education. If our content helped you, do tell us how in the comments ⤵️ Follow us on Kolo Education to learn more!!! #koloeducation #education #HouseConstruction #cladding #InteriorDesigner #architecture #categoryop #interiors #homedesignideas
*Steel Windows* TATA GI Material Life Time Service Warranty Free Site Delivery
₹480 per sqft
Labour Only
Balcony Glass Handrails
ബാൽക്കണിയിൽ നിന്നും വീഴുമെന്ന പേടി ഇനി വേണ്ട കാറ്റിനും കാഴ്‌ചക്കും തടസ്സമില്ലാതെ - INVISIBLE GRILLS അപ്പാർട്ട്മെന്റിലും വീടുകളിലും നേരിടുന്ന വലിയൊരു പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് - ഇൻവിസിബിൾ സേഫ്റ്റി ലൈൻസ്. കുട്ടികളോ മുതിർന്നവരോ വീട്ടുജോലിക്കാരോ ബാൽക്കണിയിൽ നിന്ന് വീഴുമോ എന്ന ഭയംകൊണ്ട് പലരും മെറ്റൽ ഗ്രിൽ ഉപയോഗിച്ചോ ഗ്ലാസ്സ് എൻക്ലോസുറെകളാക്കിയോ ബാൽക്കണി സുരക്ഷിതമാക്കാറുണ്ട്. ഇത് വീടിന്റെ സൗന്ദര്യം കളയുമെന്നതിന് പുറമെ വായുസഞ്ചാരം ഇല്ലാതാക്കുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. എന്നാൽ ഇൻവിസിബിൾ സേഫ്റ്റി ലൈൻസ് വീടിന്റെ ഭംഗികളയുന്നില്ല എന്നു മാത്രമല്ല , കാറ്റും വെളിച്ചവും കടത്തുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൂരെനിന്ന് നോക്കിയാൽ തുറന്ന ബാൽക്കണിയാണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ഉയർന്ന ഗുണമേന്മയുള്ള Stainless Steel 316 ഗ്രേഡ് വയറോപ്പുകൾ അലുമിനിയം അലോയ് പ്രൊഫൈലുകലിൽ ഉറപ്പിച്ചാണ് ബാൽക്കണികൾ സുരക്ഷിതമാക്കുന്നത്. അഞ്ചു സെന്റിമീറ്റർ മാത്രം ഗ്യാപ്പ് നൽകുന്നതിനാൽ പ്രാവ് പോലുള്ള പക്ഷികളുടെ ശല്യവും ഒഴിവാക്കാൻ സാധിക്കുന്നു. #InteriorDesigner #kochiinterior
₹325 per sqft
Labour Only
Here is Part 2 of exterior cladding options. Which one do you like best? Tap ➡️ to view the next pages of exterior cladding options for you to choose from. Learn tips, tricks and details on Home construction with Kolo Education. If our content helped you, do tell us how in the comments ⤵️ Follow us on Kolo Education to learn more!!! #koloeducation #education #HouseConstruction #cladding #InteriorDesigner #architecture #categoryop #interiors #homedesignideas
ULTRA 200 PERFET PLASTER FOR PERFECT WALL #tmcgypsum
₹42 per sqft
Labour + Material
SOME WORKS #StaircaseDecors #GlassHandRailStaircase #StaircaseDesigns #StaircasePaintings #stairworks
#glass h#andrail#ss
#StaircaseHandRail
#WaterProofing #service #kerala #guaranteed
₹70 per sqft
Labour Only
handrail running feet 650 #StaircaseDecors #ssrailing
₹650 it depends up on running feet
Labour Only
Please whatsapp for Building your Dreams
ഒരു സൂപ്പർ സ്ട്രക്ചർ നിർമ്മാണത്തിന്റെ അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഭാഗമാണ്, അതിന് സ്തംഭം, നിരകൾ, ബീമുകൾ എന്നിവയും അതിലേറെയും പോലുള്ള ഒന്നിലധികം ഘടകങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ പോസ്റ്റ് പരിശോധിക്കുക. Kolo എഡ്യൂക്കേഷൻ ഉപയോഗിച്ച് വീട് നിർമ്മാണത്തെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും വിശദാംശങ്ങളും അറിയുക 👍🏼 ഞങ്ങളുടെ ഉള്ളടക്കം നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ, എങ്ങനെയെന്ന് അഭിപ്രായങ്ങളിൽ ഞങ്ങളോട് പറയുക കൂടുതലറിയാൻ @koloeducation ഞങ്ങളെ പിന്തുടരുക!!! #koloeducation #education #construction #setback #interiors #interiordesign #home #building #area #design #learning #spaces #expert #consguide #plinth #columns #beam
#SteelStaircase # #steelrailing
Kolo
Kerala
Service Provider
Bivi George
1628807471
Join the Community to
start finding Ideas &
Professionals