Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Binoj CG
Service Provider | Malappuram, Kerala
1910Sqft ഉള്ള ഫൗണ്ടേഷൻ ബെൽറ്റ് വരെ കഴിഞ്ഞ എന്റെ വീടിന്റെ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും സ്ട്രകച്ചർ വർക്ക് താഴെ പറഞ്ഞത് പോലെ തീർക്കാൻ എത്ര ലേബർ ചാർജ് വരും..അഡ്മിൻ പ്ളീസ്.സപ്പോർട്ട്🙏
1
0
More like this
Saju Narikkuni artist Kozhikode
Architect
എന്റെ വീടിന്റെ പ്ലാൻ ആണ് ആരെങ്കിലും ഒന്ന് 3D യിൽ ചെയ്തു തരുമോ
Sanil chakkalakkal
Civil Engineer
പ്രകൃതി കോരി ചൊരിയുന്ന വയനാടൻ തണുപ്പ് നിലനിർത്തി ഉള്ളിൽ ഒരു കോർട്ട് യാർഡ് കൊടുത്ത് ഉള്ള സ്ഥലത്ത് ഒരു മനോഹരമായതും വേറിട്ടു നിൽകുന്നതുമായ ഒരു വീട്.സമുദ്രനിരപ്പിൽ നിന്ന് 2570 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് വയനാട് ജില്ലയിലെ മാനന്തവാടി.2200 സ്ക്വെർഫീറ്റിൽ മാനന്തവാടിയിൽ നിർമികുന്ന ഈ വീടിന്റെ പ്ലാനും elevation നും താഴെ കൊടുതിരികുന്നത്
sajad PM
Service Provider
സ്ഥലം idimuzhikal Near Calicut University തറ മുതൽ ബെൽറ്റ് വരെ ചെയ്യാൻ എത്ര രൂപ വരും
Munavar Nasim
Service Provider
എന്റെ സ്ഥലം ആണ്.(12 സെന്റ് )ഇടത് ഭാഗത്തു മാർക്ക് ചെയ്ത സ്ഥലത്ത് വീട് വെക്കാണം എന്നുണ്ട്.വലത് ഭാഗത്തു താഴ്ന്ന കുഴി ആണ്.അവിടെ കെട്ടിയിട്ട് താഴെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന് കരുതുന്നു.പറഞ്ഞുവരുന്നത്.ഇതിൽ വീടു വെക്കാൻ നല്ല പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.രണ്ട് നിലയിൽ ഉദ്ദേശിക്കുന്നു. താഴെ 2 bedroom (Attached bath),Kitchen,Livingroom,Dinninghall,Porchum,മുകളിൽ രണ്ട് bed,hall,Cittout,attched bathroom #makehome
SILPIES engineers Vasthu consultants
Architect
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട് കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation
solar panels
Building Supplies
The result of good sales and service . 😀😀😀
HAMEED- ELECTRICAL ENGINEER
Service Provider
സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തിയാൽ മാത്രം പോര. അതിന്റ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഒരു ജോലി പൂർത്ഥീകരിക്കാൻ, ഒരു വീടിന്റെ / ബിൽഡിംഗ് ന്റെ യോ structural ഡിസൈൻ പോലെ തന്നെ പ്രധാന്യമുള്ളതാണ് അതിന്റെ MEP( Mechanical,Electrical Plumbing) ഡിസൈൻ #mepdesign #mepconsultan #elcectricaldesign #electrical #plumbing #automation #smarthome
₹2 per sqft
Labour Only
Nishad KMN
Civil Engineer
പ്ലാൻ നോക്കിയാൽ അറിയാം 915 sqft റ്റിൽ നല്ല സൗകര്യതൊടുള്ള ഒരു വീടാണെന്നു സാധാരണ കണ്ട് വരുന്നത് 2bed റൂം ഉള്ള വീടുകൾ 2 ലയർ ആണുണ്ടാവുക ഞാൻ അത് 3 ലയർ ആക്കി കാരണം 3 ലയർ ഉള്ള വീടിന്റെ exterior നമുക്ക് നല്ല രീതിയിൽ ഡിസൈൻ കൊടുത്തു ഔട്ടർ ലുക്ക് വരുത്താൻ സാധിക്കും ഇതിന് ഞാൻ ഉപയോഗിക്കുന്നത് TATA യുടെ ഡോർ, വിൻഡോകളാണ് വുഡ് നേക്കാൾ 35% budget നമുക്ക് ലാഭമാണ് 15% year വാറന്റിയുമുണ്ട് അതിന്റെ distribution കൂടെ നമ്മൾ ചെയ്യുന്നുണ്ട് #KMN_BUILDER'S
₹1,650 per sqft
Labour Only
Kolo
Kerala
Service Provider
Binoj CG
1628942328
Join the Community to
start finding Ideas &
Professionals