Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ayesha gas service
Service Provider | Malappuram, Kerala
ഗ്യാസ് പൈപ്പ് ലൈൻ വർക്ക് ചെയ്തു കൊടുക്കുന്നു ഹോബ് കിച്ചൻ സ്റ്റോവ് സർവീസ്
2
0
More like this
ഗ്യാസ് പൈപ്പ് ലൈൻ വർക്ക് ഹോട്ടൽ &ഹൗസ്
പാചകവാതകം നിങ്ങളുടെ സുഹൃത്താണ്, പക്ഷേ അശ്രദ്ധയോടെയുള്ള കൈകാര്യവും സുരക്ഷിതമല്ലാത്ത ഉപയോഗവും അതിനെ നിങ്ങളുടെ ശത്രുവാക്കിയേക്കാം. ഗ്യാസ് സിലിണ്ടർ പുറത്തുവച്ച് വീടിനകത്തേക്ക് കോപ്പർ പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിച്ചുകൊടുക്കാൻ ഞങ്ങൾ സഹായിക്കുന്നു. ഗ്യാസ് പൈപ്പ് ലൈൻ നിങ്ങളുടെ വീടിന് സുരക്ഷിതത്വം നൽകുന്നു. ഒരു സിലിണ്ടറിൽ നിന്നും ഒന്നിലേറെ ഗ്യാസ് അടുപ്പുകളിലേക്ക് കണക്ഷൻ നൽകാൻ സഹായിക്കുന്നു. ഗ്യാസ് ലീക്ക് ഉണ്ടെങ്കിൽ തനിയെ തിരിച്ചറിഞ്ഞ് സപ്ലൈ കട്ട് ഓഫ് ആകുന്ന സുരക്ഷ സംവിധാനം നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഗ്യാസ് പൈപ്പ് ലൈനുകൾ ശാസ്ത്രീയമായും സുരക്ഷിതമായും ചെയ്തു കൊടുക്കപ്പെടുന്നു. #ModularKitchen #copperpipe #gaspipeline #gaspipe #gasfitting
₹6,000
Labour + Material
Natural stone @best price സൈറ്റിൽ വന്ന് വർക്ക് ചെയ്തു കൊടുക്കുന്നു contact :9995756985 #naturalstone #BangaloreStone #tandoorstone #naturalstonedesign #HomeDecor #HouseDesigns #pavingstone #paving
എല്ലാവിധ ഗ്യാസ് സ്റ്റൗ സർവീസുകളും വീട്ടിൽ വന്ന് ചെയ്ത് കൊടുക്കുന്നു. Call 8547404981 ഗ്യാസ് സിലിണ്ടർ കോപ്പർ പൈപ്പ് ലൈൻ വഴി വീടിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്നു #gas #gaspipe #gasfitting #gasstove #gasstove #KitchenIdeas #ModularKitchen #modular #modernkitchens
10 വർഷത്തെ വാറണ്ടി യോടുകൂടി മികച്ച കിച്ചൻ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നു 9496361476 #ModularKitchen #KitchenIdeas
₹50,000
Labour + Material
എല്ലാവിധ ഗ്യാസ് പൈപ്പ് ലൈൻ വർക്കുകളും ചെയ്തുകൊടുക്കുന്നു. 9995668639
ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ വർക്ക് ഗ്യാസ് സിലിണ്ടർ കോപ്പർ പൈപ്പ് ഉപയോഗിച്ച് അടുക്കളയിൽ നിന്ന് പുറത്തേക്ക് സുരക്ഷിതമായി.മാറ്റി സ്ഥാപിച്ചു കൊടുക്കുന്നു
എല്ലാവിധ ഗ്യാസ് സ്റ്റൗ സർവീസുകളും വീട്ടിൽ വന്ന് ചെയ്ത് കൊടുക്കുന്നു. Call 8547404981 #gas #gasstove #gaspipe #KitchenIdeas #LargeKitchen #ModularKitchen #modernhome ഗ്യാസ് സിലിണ്ടർ കോപ്പർ പൈപ്പ് ലൈൻ വഴി വീടിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്നു
*STOVE-TECHNICA* *Near thichempully gas agencies* *വടക്കാഞ്ചേരി തൃശ്ശൂർ* ▪️▪️▪️▪️▪️▪️▪️ *ഇനി ഗ്യാസ് സിലിണ്ടർ പുറത്ത് വെച്ച് വീടിന്റെ സുരക്ഷ ഉറപ്പാക്കാം* *ഏറ്റവും കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടർ വീട്/ഹോട്ടൽ ഫ്ലാറ്റിന്റെ പുറത്ത് സ്ഥാപിച്ച അടുക്കളയിലേക്ക് ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ വർക്ക് ചെയ്തുകൊടുക്കുന്നു* 👇👇👇👇👇 📞 +91 9562344923 http://facebook.com/gascare1 👇👇👇👇👇👇 https://www.youtube.com/@GasCare
ഗ്യാസ് പൈപ്പ് ലൈൻ വർക്ക്.തൃശ്ശൂർ.
ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ വർക്ക് .ഗ്യാസ് സിലിണ്ടർ അ്ടുകകളയിൽ നിന്നും സുരക്ഷിതമായി വെളിയിലേക്ക് കോപ്പർ പൈപ്പ് ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു നൽകുന്നു.9995668639
ഗ്യാസ് സിലിണ്ടർ കോപ്പർ പൈപ്പ് ലൈൻ വഴി വീടിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കുന്നു 8547 404 981 #gas #gaspipe #gasfitting #gasstove #gasstove #KitchenIdeas #ModularKitchen #modular #modernkitchens
പെയിന്റിംഗ് എല്ലാ വർക്കുകളും ചെയ്തു കൊടുക്കുന്നു.. ആർട്ട് വർക്ക്. പുട്ടി വർക്ക്. ടെസ്റ്റെർ. മിതമായ നിരക്കിൽ # # # #
ഗ്യാസ് പൈപ്പ് ലൈൻ വർക്ക്.
പാലക്കാട് കല്ലേപ്പുള്ളിയിൽ വർക്ക് പുരോഗമിക്കുന്ന കിച്ച്നിന്റെ ഡിസൈൻ. ഇതുപോലെ ഡിസൈൻ ചെയ്തു അതേ ഫിനിഷിങ്ൽ വർക്ക് ചെയ്തു കൊടുക്കുന്നു 9496361476 അലി മലപ്പുറം #ModularKitchen #Palakkad #perinthalmanna #Malappuram
*elactrical work* പോയിന്റ് അടിസ്ഥാനത്തിൽ വർക്ക് ചെയ്തു കൊടുക്കുന്നു പ്ലെബിങ് വർക്കുകൾ മീറ്റർ റൈറ്റിൽ ചെയ്തു കൊടുക്കുന്ന വയറിങ് വർക്ക് മാത്രമാണ് റൈറ്റ് ഇട്ടിട്ടുള്ളു ബാക്കി എന്തകിലും സംശയം ഉള്ളവർ con, no 9747413094
₹200 poind
Labour Only
മോഡുലാർ കിച്ചൻ, വാൾഡ്റൂബ്, ടിവി യൂണിറ്റ്, വാഷ്ബെയ്സ് കൗണ്ടർ, ജിപ്സം സീലിങ്, സ്റ്റയർ കെയ്സ്, അങ്ങനെ എല്ലാവിധ ഇന്റീരിയർ വർക്കുകളും ഉത്തരവാദിത്തോടുകൂടി ചെയ്തു കൊടുക്കുന്നു
Kolo
Kerala
Service Provider
ayesha gas service
1628509225
Join the Community to
start finding Ideas &
Professionals