hamburger
aswathi vibin

aswathi vibin

Service Provider | Thrissur, Kerala

E plan aginey und? Thara ketti... Ethil oru cheriya courtyard ulpeduthan pattumo
likes
2
comments
5

Comments


Vishnu  SMadhav
Vishnu SMadhav

3D & CAD | Thiruvananthapuram

പ്ലാൻ വച്ച് നോക്കുമ്പോ നടുക്കായി കോർട്ട്യാർഡ് ചെയ്യാൻ കുറച്ച് സ്ഥലം ഡൈനിംഗ് റൂമിൻ്റെ പിൻഭാഗത്താണ്... ഡൈനിംഗിനൊപ്പം ബെഡ്റൂമുകൾടെ വാതിൽക്കൽ നിന്നും ഫാമിലി ലിവിംഗിൽ നിന്നും കൂടെ വ്യൂ വരുന്ന രീതിക്ക് ചെറിയ ചുറ്റുവരാന്തയടക്കം ചെയ്യാനാകും എന്ന് തോന്നുന്നു... എൻ്റെ ഒരു വ്യൂ ആണ്... ഞാൻ ആർക്കിടെക്ടല്ല ഡിസൈനർ ആയത് കൊണ്ട് ചിലവ് കണക്കാക്കി പറഞ്ഞ് തരാൻ അറിയില്ല. ... എനിക്ക് തോന്നിയ അപ്ഗ്രേഡ് താഴെ പിക്കിൽ ഉണ്ട്

പ്ലാൻ വച്ച് നോക്കുമ്പോ നടുക്കായി കോർട്ട്യാർഡ് ചെയ്യാൻ കുറച്ച് സ്ഥലം ഡൈനിംഗ് റൂമിൻ്റെ പിൻഭാഗത്താണ്... ഡൈനിംഗിനൊപ്പം ബെഡ്റൂമുകൾടെ വാതിൽക്കൽ നിന്നും ഫാമിലി ലിവിംഗിൽ നിന്നും കൂടെ വ്യൂ വരുന്ന രീതിക്ക് ചെറിയ ചുറ്റുവരാന്തയടക്കം ചെയ്യാനാകും എന്ന് തോന്നുന്നു... എൻ്റെ ഒരു വ്യൂ ആണ്... ഞാൻ ആർക്കിടെക്ടല്ല ഡിസൈനർ ആയത് കൊണ്ട് ചിലവ് കണക്കാക്കി പറഞ്ഞ് തരാൻ അറിയില്ല. ... എനിക്ക് തോന്നിയ അപ്ഗ്രേഡ് താഴെ പിക്കിൽ ഉണ്ട്
Afsar  Abu
Afsar Abu

Civil Engineer | Kollam

yes, fmly living nte avde ചെയ്യാൻ കഴിയും

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Athul  Sai
Athul Sai

Civil Engineer | Malappuram

yes cheyyan kazhiyum , draining tablnod chernn site out nte purakil cheyyam nalla natural rethiyil cheythaal sett avvum✨🤞

Ukkens Builders
Ukkens Builders

Civil Engineer | Thrissur

യെസ്. വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store