Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
KOLO EDUCATION OFFICIAL
Service Provider | Ernakulam, Kerala
എന്താണ് FSI, എന്താണ് കവറേജ് ? ഇവ എങ്ങനെ കണ്ടുപിടിക്കാം? #planeducationfromkolo #plan #educationvideos #fsi #coverage #plot
5
0
More like this
ഒരു ബിൽഡിംഗിന്റെ/പ്ലോട്ടിന്റെ ഏരിയ എങ്ങനെ കണ്ടുപിടിക്കാം? #planeducationfromkolo #educationvideos #education #plotarea #sqft #howtocalculatessquarefeet
വീടുകൾക്കായുള്ള വ്യത്യസ്ത തരത്തിലുള്ള ഇന്റീരിയർ ശൈലികൾ. #planeducationfromkolo #plan #educationvideos #interiores #differenttype #home #homeconstruction #HouseDesigns
LED സ്ട്രിപ്പിനു അനുയോജ്യമായ Adapter എങ്ങനെ കണ്ടു പിടിക്കാം?? #architecturedesigns #ledlighting #striplighting #njassociates #keralastyle #KeralaStyleHouse Watch detailed video on ➡️ https://youtu.be/Fnu3Vpsgvi4 YouTube channel ➡️ Light up with Joseph Xavier wa.me/918138993302
വീടുപ്പണിയുടെ മുന്നേ ബജറ്റ് കണക്കാക്കുന്നത് എങ്ങനെ? How and when to calculate budget for your dream home? #creatorsofkolo #constructioncost #costeffectivearchitecture #costeffective #totalcost #boq #boqpreparation #Architect #prevoirarchitects #architectaryasuresh #constructionsite #KeralaStyleHouse
ഇന്റീരിയർ ചെയ്യുമ്പോൾ സ്റ്റോറേജ് സ്പേസിന് കൂടുതൽ importance കൊടുക്കേണ്ടതുണ്ട്. മറിച്ചാണെങ്കിൽ സ്റ്റോറേജിന്റെ അഭാവം മൂലം പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോ space ഉം conjusted ആവാതെ വേണം interior plan ചെയ്യുവാൻ. ഫ്ലോറിങ്ങിനു വേണ്ടുന്ന tiles, മുറിയുടെ colour theme, windows curtain/blinds ഇവ ഒക്കെ matching ആക്കാൻ ശ്രമിക്കുന്നത് റൂമുകളുടെ ഭംഗി കൂട്ടും. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. #ClosedKitchen #LivingroomDesigns
ബിൽറ്റ് അപ് ഏരിയ, കാർപ്പറ്റ് ഏരിയ, ടോട്ടൽ ഫ്ലോർ ഏരിയ ഇവ ബിൽഡിംഗ് ടാക്സുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? #planeducationfromkolo #plan #educationvideos #builtuparea #carpetarea #totalfloorarea #Area #taxes
വീടുപണിയുടെ Budget എങ്ങനെ കണ്ടുപിടിക്കാം? #budgethome❤️ #creatorsofkolo #home #estimate #homedesignkerala
കമ്പോസ്റ്റ് കുഴി എന്താണ്? അതു എന്തു കൊണ്ടാണ് ഉപകാരപ്രദമാകുന്നതുംഅതു എങ്ങനെ ആണ് സെറ്റ് ചെയ്യുന്നതും? നിങ്ങളുടെ വീട്ടു വളപ്പിൽ എങ്ങനെ ശരിയായ രീതിയിൽ കമ്പോസ്റ്റിങ് നടത്താം എന്ന് അറിയാൻ ടാപ് ➡️ ചെയ്യൂ.നമ്മുടെ പുതിയ സീരീസിലൂടെ സുസ്ഥിരമായ പ്ലാനറ്റിനു വേണ്ടി നമുക്ക് ഒരു ചുവടു വെക്കാം.കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ.ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!!#education #architecture #construction #building #exterior #design #home #expert #sustainability #koloeducation #compost #backyard #ecofriendly
പുതിയ ഒരു ഡിസൈൻ എങ്ങനെ ഉണ്ട്...?
കൺഫ്യൂഷൻ ആയ ക്ലയൻ്റ്സ് വേണ്ടി ഇതാ ഒരു solution Part-1 #FloorPlans #plan #elevation #frontelevation #plans #courtyarddesign #balcony#home #houseplan#homedesign #patioarea #floor#floorplan #traditionalhouse#elevations#houseplans#Prayerunit #3delevation #elevationdesign#courtyarddesign
എന്താണ് ലൈഫ്മിഷൻ പദ്ധതി? #planeducationfromkolo #plan #educationvideos #lifemissionhouse #lifemissionkerala #lifemissionhouse
വീടുകൾക്കായുള്ള വ്യത്യസ്ത തരത്തിലുള്ള എലവേഷൻ ശൈലികൾ. #planeducationfromkolo #plan #Floorplan #elevation #differenttype #homeconstruction #home #HouseDesigns
തറ പണിയുമ്പോൾ എങ്ങനെ ചിലവു ചുരുക്കാം #ganesh #ganeshbuilders #HouseConstruction #constructionsite #tips #kolotips
Interior Budget and Planning എങ്ങനെ? #creatorsofkolo #avoid #design #interiordesign #interior #mistakes
കൺഫ്യൂഷൻ ആയ ക്ലയൻ്റ്സ് വേണ്ടി ഇതാ ഒരു solution Part-3 #FloorPlans #plan #elevation #frontelevation #plans #courtyarddesign #balcony#home #houseplan#homedesign #patioarea #floor#floorplan #traditionalhouse#elevations#houseplans#Prayerunit #3delevation #elevationdesign#courtyarddesign
പുതുക്കിയ ബിൽഡിംഗ് പെർമിറ്റ് ഫീസുകളും, ആപ്ലിക്കേഷൻ ഫീസുകളും. #planeducationfromkolo #plan #educationvideos #permitfee #applicationfee #homeconstruction #HouseDesigns
വീടു നിർമ്മാണത്തിന് ശേഷം വരുന്ന ബിൽഡിംഗ് ടാക്സുകൾ. #planeducationfromkolo #educationvideos #buildingtaxes #homeconstruction #HouseDesigns
എന്താണ് ജിപ്സം പ്ലാസ്റ്ററിംഗ്? ഇൻ്റീരിയർ പ്ലാസ്റ്ററിംഗ് നടത്തുന്നതിന് മുൻപ് തീർച്ചയായും അറിയണ്ട കുറച്ച് കാര്യങ്ങൾ. #plastering #gypsumplastering #WallPutty #HouseConstruction
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
Let's hear our expert's opinions! #homeconstruction #ideas #planning #koloapp #viyaconstructions
Kolo
Kerala
Service Provider
KOLO EDUCATION OFFICIAL
1629576943
Join the Community to
start finding Ideas &
Professionals