Kolo - Home Design & Consruction App
Ansari Revenue Dpt

Ansari Revenue Dpt

Service Provider | Alappuzha, Kerala

#സ്വത്തിന്റെ പിന്തുടർച്ചവകാശം
likes
3
comments
6

Comments


Thahir Abu
Thahir Abu

Service Provider | Palakkad

പിന്നീട് പെണ്മക്കൾ കേസിനു പോയാൽ വസ്തുതയിൽ മാറ്റാംവരുമോ

Thahir Abu
Thahir Abu

Service Provider | Palakkad

ആദ്ദേഹം എന്നോട് പറഞ്ഞത് 3 പെണ്മക്കൾക്ക് 5ലക്ഷവീതം കൊടുത്തിട്ട് ഒഴിമുറി വാങ്ങിച്ചുവെക്കാം ശേഷം ഭൂ സ്വത്തുക്കൾ ഞങ്ങൾ രണ്ട് ആൺമക്കൾക്ക് തന്റെ പിറ്റേക്കാലം ഇയാൾക്ക് ഇന്നത് എന്ന് എഴുതിവെക്കാം എന്നാണ്

Thahir Abu
Thahir Abu

Service Provider | Palakkad

പിതാവിന്റെ പിറ്റേകാലം ഇന്ന ആൾക്ക് ഇന്നത് എന്ന് എഴുതിയാൽ മറ്റു മാനതന്ധങ്ങൾ എന്തെല്ലാം ആണ്

Ansari Revenue Dpt
Ansari Revenue Dpt

Service Provider | Alappuzha

പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ ആധാരം ചെയ്യുക. മരിച്ചാൽ സ്വത്തിൽ അവകാശം എല്ലാവർക്കും ഉണ്ടാകും.

Thahir Abu
Thahir Abu

Service Provider | Palakkad

പിതാവിന്റെ

Thahir Abu
Thahir Abu

Service Provider | Palakkad

ഞങ്ങൾ 5 മക്കളാണ് മൂത്തത് 3പെണ്ണും താഴെ 2 ആണും പൂർവികമായി പിതാവിന് സ്വത്ത് ഒന്നുംതന്നെയില്ല അദ്ദേഹം പൈസക്കൊടുത്ത് വേടിച്ചതാണ്. 3 പെണ്മക്കൾക്കും 30പവൻ സ്വർണ്ണവും പണവും കൊടുത്ത് കെട്ടിച്ചയച്ചു തറവാട്ടിൽ ഞാനും ജേഷ്ഠനുമാണ് പിതാവിന് 73വയസ്സായി ഒരു വർഷംമുന്ന് ഞങ്ങളുടെ പ്രിയ മാതാവ് മരണപെട്ടു വില്പത്രങ്ങൾ ഒന്നും എഴുതിവച്ചിട്ടില്ല 😔 പിതാവിന്റെ കാലശേഷം സ്വത്ത് തുല്യമായി പങ്കുവെക്കുമോ 🙄

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store