Kolo - Home Design & Consruction App
Prime Plasters
127
Followers
30
Posts
37
Following

Prime Plasters

profession icon  Contractor · 4 Yearsmap iconEroor, Ernakulam, Kerala
SaintGobain Gyprocന്റെ authorized gypsum plastering Contractors ആണ്. എറണാകുളം - ആലപ്പുഴ - കോട്ടയം ജില്ലകളിലായി നിരവധി വീടുകൾക്ക് SaintGobainഉല്പന്നങ്ങൾ വച്ച് ലൈഫ് വാറന്റി തന്നെ നൽകി ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നു. Gypsum plastering ലെ ഏറ്റവും പുതിയ തരംഗമായി മാറിയ SaintGobain Gyprocന്റെ Elite MR ഉപയോഗിച്ച് എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തുമായി നിലവിൽ പതിനായിരക്കണക്കിന് sqft ഇപ്പോൾ ചെയ്തു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാനായി മെസ്സേജ് ചെയ്ത് ബന്ധപ്പെടാവുന്നതാണ്.
Elite MR

ജിപ്സം പ്ലാസ്റ്റർ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പുട്ടി ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് . പക്ഷെ പലയിടത്തും ഇത് വെറുമൊരു അവകാശ വാദം മാത്രമായി ഒതുങ്ങുന്നു. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ  ജിപ്സം പലയിടത്തും ഉള്ളിലേക്ക് വലിഞ്ഞതായി കാണും. 

ഇത് സത്യത്തിൽ ജീപ്സവും വെള്ളവും മിക്സ് ചെയ്യുന്ന അനുപാതം തെറ്റി പോകുമ്പോൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണ് . അതെങ്ങനെ പരിഹരിച്ച് പുട്ടി ഉപയോഗിക്കാതെ ജിപ്സം പ്ലാസ്റ്റർ ചെയ്യാമെന്ന് ഞങ്ങൾ Prime Plasters നിരവധി sitesകളിൽ പ്രായോഗികമായി തെളിയിച്ചിരിക്കുന്നു. 
#NoPutty
#gypsumplastering 
#gypsumplaster 
#saintgobain-gyproc 
#lowbudgethousekerala 
#lowcost 
#
Elite MR ജിപ്സം പ്ലാസ്റ്റർ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പുട്ടി ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് . പക്ഷെ പലയിടത്തും ഇത് വെറുമൊരു അവകാശ വാദം മാത്രമായി ഒതുങ്ങുന്നു. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ജിപ്സം പലയിടത്തും ഉള്ളിലേക്ക് വലിഞ്ഞതായി കാണും. ഇത് സത്യത്തിൽ ജീപ്സവും വെള്ളവും മിക്സ് ചെയ്യുന്ന അനുപാതം തെറ്റി പോകുമ്പോൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണ് . അതെങ്ങനെ പരിഹരിച്ച് പുട്ടി ഉപയോഗിക്കാതെ ജിപ്സം പ്ലാസ്റ്റർ ചെയ്യാമെന്ന് ഞങ്ങൾ Prime Plasters നിരവധി sitesകളിൽ പ്രായോഗികമായി തെളിയിച്ചിരിക്കുന്നു. #NoPutty #gypsumplastering #gypsumplaster #saintgobain-gyproc #lowbudgethousekerala #lowcost #