hamburger
CASSARA INTERIOR DESIGN

CASSARA INTERIOR DESIGN

POP/False Ceiling | Malappuram, Kerala

#popceiling #KeralaStyleHouse
likes
2
comments
0

More like this

കണ്ണൂർ കണ്ണാടിപറമ്പ് എന്ന സ്ഥലത്തു Mr. സൈഫുദ്ധീൻ & ഫാമിലിയിക്കു വേണ്ടി SPACE MARK Architect& Interior പൂർത്തിയാക്കിയ പുതിയ പ്രൊജക്റ്റ്‌.   2200 Sq. Ft യിൽ രണ്ടു നിലകളിലായി നാലു ബെഡ്‌റൂംസ് ഉൾപ്പെടുത്തിയാണ് ഈ മനോഹരമായ ഭവനം നിർമ്മിച്ചിരിക്കുന്നത്. 
"ഏറ്റെടുക്കുന്ന എല്ലാ വർക്കുകളും മാക്സിമം മികച്ച ക്വാളിറ്റിയിലും പറഞ്ഞ കാലയളവിൽ പൂർത്തീകരിക്കുവാൻ ശ്രമിച്ചുമാണ് മുന്നോട്ടു പോകുന്നത്."

തടി പണികൾ  തേക്ക്, ഇരൂൾ എന്നി തടികൾ ഉപയോഗിച്ചാണ്. ഇലക്ട്രിക്കൽ വർക്കുകൾ  RR കേബിൾ ഉപയോഗിച്ചും, ലെഗ്രാൻഡ് സ്വച്ചുകൾ ഉപയോഗിച്ചാണ്. 160Rs Sq.Ft വരുന്ന മാർബിൾ ആണ് ഫ്ലോറിൽ ഇട്ടത് , ബാത്രൂംസിൽ 70 രൂപ വരുന്ന ഫ്ലോർ ടൈൽസും വാൾ ടൈൽസും ആണ് ഉപയോഗിച്ചത് .
Interior വർക്ക് മുഴുവൻ AK പ്ലൈ ആണ് 
പെയിന്റിംഗ് വർക്കിൽ വീട് മുഴുവൻ രണ്ടു കോട്ട് പുട്ടി ചെയ്തതിനെ ശേഷം
3D Design പ്രകാരം ഉള്ള  പെയിന്റ് ചെയ്താണ് ഈ മനോഹരമായ വീട് പൂർണതയിൽ എത്തുന്നത്.

 #KeralaStyleHouse  #keralastyle  #architecturedesigns  #ElevationHome  #InteriorDesigner  #LivingroomDesigns  #washbasinDesigplay button
കണ്ണൂർ കണ്ണാടിപറമ്പ് എന്ന സ്ഥലത്തു Mr. സൈഫുദ്ധീൻ & ഫാമിലിയിക്കു വേണ്ടി SPACE MARK Architect& Interior പൂർത്തിയാക്കിയ പുതിയ പ്രൊജക്റ്റ്‌. 2200 Sq. Ft യിൽ രണ്ടു നിലകളിലായി നാലു ബെഡ്‌റൂംസ് ഉൾപ്പെടുത്തിയാണ് ഈ മനോഹരമായ ഭവനം നിർമ്മിച്ചിരിക്കുന്നത്. "ഏറ്റെടുക്കുന്ന എല്ലാ വർക്കുകളും മാക്സിമം മികച്ച ക്വാളിറ്റിയിലും പറഞ്ഞ കാലയളവിൽ പൂർത്തീകരിക്കുവാൻ ശ്രമിച്ചുമാണ് മുന്നോട്ടു പോകുന്നത്." തടി പണികൾ തേക്ക്, ഇരൂൾ എന്നി തടികൾ ഉപയോഗിച്ചാണ്. ഇലക്ട്രിക്കൽ വർക്കുകൾ RR കേബിൾ ഉപയോഗിച്ചും, ലെഗ്രാൻഡ് സ്വച്ചുകൾ ഉപയോഗിച്ചാണ്. 160Rs Sq.Ft വരുന്ന മാർബിൾ ആണ് ഫ്ലോറിൽ ഇട്ടത് , ബാത്രൂംസിൽ 70 രൂപ വരുന്ന ഫ്ലോർ ടൈൽസും വാൾ ടൈൽസും ആണ് ഉപയോഗിച്ചത് . Interior വർക്ക് മുഴുവൻ AK പ്ലൈ ആണ് പെയിന്റിംഗ് വർക്കിൽ വീട് മുഴുവൻ രണ്ടു കോട്ട് പുട്ടി ചെയ്തതിനെ ശേഷം 3D Design പ്രകാരം ഉള്ള പെയിന്റ് ചെയ്താണ് ഈ മനോഹരമായ വീട് പൂർണതയിൽ എത്തുന്നത്. #KeralaStyleHouse #keralastyle #architecturedesigns #ElevationHome #InteriorDesigner #LivingroomDesigns #washbasinDesig
₹5,200,000Labour + Material
നമ്മൾ വീട്ടുകാർക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വർക്ക് ചെയ്യുക, ആ വീട്ടുകാർ വഴി  മറ്റു വർക്കുകൾ കിട്ടുക എന്നതിൽ പരം സന്തോഷം നൽകുന്ന കാര്യമാണ്.😁
😍കൊല്ലം ജില്ലയിലെ കാവനാട് എന്ന സ്ഥലത്ത് ചെയ്ത  ഈ വീട്  𝟑𝟏𝟐𝟗 sqft ആണ്  𝟒 bed റൂം 𝟒 attached,.. ഒരു  കോമൺ  toilet,.. Living, F. living, dining, kitchen, work area, ഹോം തിയേറ്ററും എന്നീ സൗകര്യങ്ങൾ. ഉൾപെടുത്തിയിട്ടുണ്ട്,.. ഇന്റീരിയർ ഉൾപ്പെടെ ഏകദേശം 𝟳𝟴.𝟳𝟬 lakhs ചിലവായിട്ടുണ്ട്.. branded material മാത്രമാണ്  ഉപയോഗിച്ചിരിക്കുന്നത്...ഏറ്റെടുക്കുന്ന എല്ലാ പ്രൊജക്ടുകളും ഉടമസ്ഥനു, ഏറ്റവും സന്തോഷത്തോടുകൂടി കൈമാറാൻ ഞങ്ങൾക്ക് സാധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.
𝘾𝙤𝙣𝙩𝙖𝙘𝙩: +91 9778149330
𝙒𝙝𝙖𝙩𝙨𝘼𝙥𝙥: https://wa.me/message/2QWLIJ3U25BCN1

FB Group - https://www.facebook.com/groups/1870479799769577/?ref=share
WhatsApp Group - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL

 #himedecoration  #KeralaStyleHouse  #homeinterior  #keralatraditionalmural  #keralastyle  #ernkulam  #Malappuram  #Kottayam  #ContemporaryHouseplay button
നമ്മൾ വീട്ടുകാർക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വർക്ക് ചെയ്യുക, ആ വീട്ടുകാർ വഴി മറ്റു വർക്കുകൾ കിട്ടുക എന്നതിൽ പരം സന്തോഷം നൽകുന്ന കാര്യമാണ്.😁 😍കൊല്ലം ജില്ലയിലെ കാവനാട് എന്ന സ്ഥലത്ത് ചെയ്ത ഈ വീട് 𝟑𝟏𝟐𝟗 sqft ആണ് 𝟒 bed റൂം 𝟒 attached,.. ഒരു കോമൺ toilet,.. Living, F. living, dining, kitchen, work area, ഹോം തിയേറ്ററും എന്നീ സൗകര്യങ്ങൾ. ഉൾപെടുത്തിയിട്ടുണ്ട്,.. ഇന്റീരിയർ ഉൾപ്പെടെ ഏകദേശം 𝟳𝟴.𝟳𝟬 lakhs ചിലവായിട്ടുണ്ട്.. branded material മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്...ഏറ്റെടുക്കുന്ന എല്ലാ പ്രൊജക്ടുകളും ഉടമസ്ഥനു, ഏറ്റവും സന്തോഷത്തോടുകൂടി കൈമാറാൻ ഞങ്ങൾക്ക് സാധിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 𝘾𝙤𝙣𝙩𝙖𝙘𝙩: +91 9778149330 𝙒𝙝𝙖𝙩𝙨𝘼𝙥𝙥: https://wa.me/message/2QWLIJ3U25BCN1 FB Group - https://www.facebook.com/groups/1870479799769577/?ref=share WhatsApp Group - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL #himedecoration #KeralaStyleHouse #homeinterior #keralatraditionalmural #keralastyle #ernkulam #Malappuram #Kottayam #ContemporaryHouse

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store