മലപ്പുറം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ വാർഡ് 8ൽ താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിന് വാർഡ് 8 യൂത്ത് ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ യുടെ പണി പുരോഗമിക്കുന്നു . ഇത് വേഗം പൂർത്തിയാക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ .നിങ്ങളുടെ പ്രാർത്ഥനയിൽ ഞളെയും ഉൾപെടുത്തുക ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
2
1
nabeel Valapuram1
Home Owner | Malappuram
ഞങ്ങളും വീടില്ലാതെ പ്രയാസത്തിലാണ്, ഉപ്പയൊന്നുമില്ല,എനിക്ക് 18 വയസ്സേ ഒള്ളൂ ഒരു പെങ്ങൾക്ക് 12 വയസ്സായി വീടില്ലാതെ പ്രയാസം അനുഭവിക്കുന്നുണ്ട് ഞങ്ങൾക്ക് ഒരു വീട് കിട്ടാൻ ഒന്ന് സഹായിക്കോ,ബൈത്തുറഹ്മ കിട്ടാനുള്ള ഭാഗ്യം കിട്ടിയാൽ ഒരുപാട് സന്തോഷമായിരുന്നു