ok നിങ്ങളുടെ ഉദ്ദേശിക്കുന്നത് ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടാൻ ആണ്. ഒരു കുഴപ്പവും ഇല്ല. wall മുഴുവൻ ആയി ചെയ്യാൻ ആണോ അതോ ഏതെങ്കിലും ഭാഗത്തു show wall മറ്റും വരുന്ന ഭാഗത്ത് കൊടുക്കാൻ ആണോ? ഏതായാലും കരിങ്കല്ല് cladding എന്നുപറയുന്നത് കുറച്ചു expence ആണ്. അത് wall il ഫുൾ ആയിട്ട് കവർ ചെയ്ത് കൊടുക്കുക. അതിന്റെ ലേബർ ഒക്കെ നോക്കുമ്പോൾ കുറച്ചു expencive ആവും.
Shan Tirur
Civil Engineer | Malappuram
ok നിങ്ങളുടെ ഉദ്ദേശിക്കുന്നത് ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടാൻ ആണ്. ഒരു കുഴപ്പവും ഇല്ല. wall മുഴുവൻ ആയി ചെയ്യാൻ ആണോ അതോ ഏതെങ്കിലും ഭാഗത്തു show wall മറ്റും വരുന്ന ഭാഗത്ത് കൊടുക്കാൻ ആണോ? ഏതായാലും കരിങ്കല്ല് cladding എന്നുപറയുന്നത് കുറച്ചു expence ആണ്. അത് wall il ഫുൾ ആയിട്ട് കവർ ചെയ്ത് കൊടുക്കുക. അതിന്റെ ലേബർ ഒക്കെ നോക്കുമ്പോൾ കുറച്ചു expencive ആവും.
Jamsheer K K
Architect | Kozhikode
you mean wall or foundation by using rockpiece കരിങ്കല്ല്
Resmi S
Architect | Ernakulam
kuzhapam onnum illa level aki lay ചെയ്യണം locally purchase ചെയ്താൽ labham ഉണ്ടാവും. wall il waterproofing ചെയ്യണം
Resmi S
Architect | Ernakulam
പ്രതികൾ ഉള്ളോ adho ഭിത്തി പണിയാൻ ആണോ
Abhilash kumars
Civil Engineer | Kottayam
foudation stone upayogikku
Niyas P M
Plumber | Ernakulam
veedinte bhitthikk chuttinum karinkallu kond kettanan anu nokkunne