Kolo - Home Design & Consruction App
Ajeesh Puthanpurakkal
7
Followers
3
Posts
0
Following

Ajeesh Puthanpurakkal

profession icon  Plumber · 15 Yearsmap iconPalakkad, Kerala
എന്റെ പേര് അജീഷ് പുത്തൻപുരക്കൽ ഒറ്റപ്പാലം ഞാൻsorry ഞങ്ങൾ അതാവും നല്ലത് 8 പ്രവാസികളുടെ ആശയത്തിൽ വിരിഞ്ഞതാണ് ഞങ്ങളുടെ സംരംഭം നാട്ടിൽ ഇപ്പോൾ ഒരു ഷോപ്പ് നടത്തുന്നു പിന്നെ ഞങ്ങളുടെ കാസ്റ്റമേഴ്‌സിനായി ചെറിയ രീതിയിൽ ഒരു ഷോപ്പും ഉണ്ട് നിങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിയാണ് ഞങ്ങളുണ്ട് കൂടെ ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചെയ്ത വർക്കുകളുടെ ഫോട്ടോസും അവരുടെ ഡീറ്റൈൽസും ഫോൺ നമ്പർ സഹിതം ഞങ്ങൾ തരാം വിശ്വാസം വന്നാൽ ഞങ്ങളെ ഏല്പിക്കു നിങ്ങളുടെ വീടിനാവശ്യമായ എലെക്ട്ടെക്കൽ പ്ലബിങ് സാനിറ്ററി സിപി ഫിറ്റിംഗ്സ് cctv സോളാർ വർക്ക്‌ and metirials ഞങ്ങളെ വിളിക്കൂ 6238529447 ലൈസൻസ് ഉള്ള ആളുകളാണ് വിശ്വസിക്കാം