Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sarin b p
Photographer | Kannur, Kerala
3feet ൽ chain link fencing ചെയ്യാൻ running meter എത്ര rate വരും.
1
0
More like this
Rajeev kumar
Contractor
Tata chain link fencing ചെയ്യാൻ കോൺട്രാക്ടർ ഉണ്ടോ.
jaseela jamshi
Home Owner
1100 srft ഉള്ള വീടിന്റെ 3d വരയ്ക്കാൻ എത്ര rate വരും
sarin b p
Photographer
330x300 size kitch ,710 marine ply with mica lamination, without any accessories ചെയ്യുന്നതിന് ഏകദേശം എത്ര rate വരും. (hettich hinges soft close) one or two pro lift, one oil pull out എന്നിവ include ചെയ്യണം.
ISHAQ ISHU
Home Owner
oru വീടിൻ്റെ ഇൻ്റീരിയർ ചെയ്യാൻ താൽപര്യം ഉണ്ട് എത്ര rate avum
mr s
Home Owner
പുതിയ വീട്ടിലെ മാർബിൾ ടൈൽസ് പോളിഷ് കഴിഞ്ഞാൽ വേറെ പണി കൊണ്ട് scratch വരാതിരിക്കാൻ അതിനുമുകളിൽ വിളിക്കുന്ന ഷീറ്റ് ബ്രാൻഡ് പേര്? എത്ര meter? എത്ര rate?
Anas Clt
Home Owner
10×10 square feet bedroom മൾട്ടിവുഡിൽ ചെയ്യാൻ ഏകദേശം എത്ര rate വരും??
Md anju
Home Owner
structure work ന് മാത്രം squire feet ന് എത്ര Rate വരും
arun kumar
Home Owner
600 sqft upstair ചെയ്യാൻ എന്ത് rate വരും
Anees C
Home Owner
3D Dsign ഏറ്റവും ചുരുങ്ങിയ ചിലവിൽ ചെയ്യാൻ എത്ര ആവും? Square feet ന് എത്ര rate?
mr s
Home Owner
1500 sqft indian marble 13 coat technique പോളിഷ് ചെയ്യാൻ എത്ര rate ആവും? മാർബിൾ fix ചെയ്തു,rough coating ഫിനിഷ് ആയി, epoxy മുമ്പേ ചെയ്തു.. പോളിഷ് ചെയ്തില്ല... എത്ര rate ബാക്കി പണിക്കു വേണം?
Arshad Paloli
Civil Engineer
R.C.C slab, Beam, column okke ചെയ്യാൻ m3 ഇന് എത്ര rate വരും?
sarin b p
Photographer
2000 sqr ft വീട് ( 3bedroom, 3 bathroom, kitchen, working kitchen) ഇപ്പോഴത്തെ material and labor cost വച്ച് medium quality meterial use ചെയ്ത് complete ചെയ്യാൻ ഏകദേശം എത്ര rate വരും. minimal furnishings കൂടെ വരുമ്പോൾ ഉള്ള rate ഉം പറഞ്ഞാൽ ഉപകാരം❣️
Ali Akbar
Home Owner
വീടിന്റെ structure വരെ ചെയ്യാൻ sq ft എത്ര rate varum?
Emir Adam
Home Owner
1600 sq.ft വീടിന് ഫൗണ്ടേഷൻ, തറ, ബെൽറ്റ് ചെയ്യാൻ എത്ര rate ആവും.?
Ramya MM
Home Owner
1700 sqft വീട് എടുക്കാൻ എത്ര ചിലവ് വരും മരം നമ്മൾ എഞ്ചിനീയർ ക്ക് കൊടുത്താൽ ബാക്കി എല്ലാം അവർ ചെയ്യുമോ രണ്ട് നിലയും വർത്തിടാൻ എത്ര rate ആകും
jackson t
Home Owner
kitchen പുതുക്കി പണിയാൻ എത്ര rate വരും
latheef latheef
Home Owner
ഇത് പോലുള്ള മെറ്റൽ സ്റ്റൈർ കേസ് ന് എത്ര rate വരും. ഇതാണോ നോർമലയോട്ടും കാണുന്ന Z പോലുത്ത സ്റ്റെപ് ആണോ ബഡ്ജറ്റ് ഫ്രണ്ട്ലി
Riyas MK
Home Owner
എന്റെ വീട് 2200 സ്ക്വയർ ഫീറ്റ് ഉണ്ട് താഴത്തെ നില (1200 sq ) ഇന്റീരിയർ ചെയ്യാൻ എത്ര rate ആകും
Welcome Real Estate
Contractor
ഇത് പോലെ ചെയ്യുന്നവർ ഉണ്ടോ? വളാഞ്ചേരി ഏരിയ യിൽ ചെയ്യാൻ എത്ര rate??
mohd Favas
Home Owner
waterproof wall l ചെയ്യാൻ sqft rate എത്ര? with meterial? without meterial cost ?
Kolo
Kerala
Photographer
sarin b p
1629243122
Join the Community to
start finding Ideas &
Professionals