2.1/4 സെന്ററിൽ ഒരു ചെറിയ ലിവിങ് റൂം ,2 ചെറിയ ബെഡ്‌റൂം &കിച്ചൻ ഉൾപ്പെടുന്ന കുഞ്ഞു വീടാണ് എന്റേത്.starecase ഉണ്ടാക്കി മുകളിൽ റൂമുകൾ നിർമ്മിക്കാനായ വിധം ഡിസൈനുകൾ
പരിചയപ്പെടുത്തുക. കുഞ്ഞു റൂം പൊളിച്ചു starecase ചെയ്യണമെന്നാണ് എഞ്ചിനീയർ പറഞ്ഞിട്ടുള്ളത്. ആ വഴി അല്ലാണ്ട് വേറെ എന്തെങ്കിലും ഇതിന് പരിഹാരം കാണുമോ ?
Sreejith TK
Civil Engineer | Thiruvananthapuram
need good design?