hamburger
Yahiya Mannar

Yahiya Mannar

Painting Works | Alappuzha, Kerala

likes
7
comments
0

More like this

ഇന്റീരിയർ ചെയ്യുമ്പോൾ സ്റ്റോറേജ് സ്പേസിന് കൂടുതൽ importance കൊടുക്കേണ്ടതുണ്ട്. മറിച്ചാണെങ്കിൽ സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 

നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോ space ഉം conjusted ആവാതെ  വേണം interior plan ചെയ്യുവാൻ. ഫ്ലോറിങ്ങിനു വേണ്ടുന്ന tiles, മുറിയുടെ colour theme, windows curtain/blinds ഇവ ഒക്കെ matching ആക്കാൻ ശ്രമിക്കുന്നത് റൂമുകളുടെ ഭംഗി കൂട്ടും. 

ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. 

ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. 

മുറികൾക്ക് സാധാരണ നല്കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. 

#homesweethome 
#homeinterior
ഇന്റീരിയർ ചെയ്യുമ്പോൾ സ്റ്റോറേജ് സ്പേസിന് കൂടുതൽ importance കൊടുക്കേണ്ടതുണ്ട്. മറിച്ചാണെങ്കിൽ സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോ space ഉം conjusted ആവാതെ വേണം interior plan ചെയ്യുവാൻ. ഫ്ലോറിങ്ങിനു വേണ്ടുന്ന tiles, മുറിയുടെ colour theme, windows curtain/blinds ഇവ ഒക്കെ matching ആക്കാൻ ശ്രമിക്കുന്നത് റൂമുകളുടെ ഭംഗി കൂട്ടും. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. മുറികൾക്ക് സാധാരണ നല്കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. #homesweethome #homeinterior

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store