Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Unais Unni
Painting Works | Thiruvananthapuram, Kerala
0
0
More like this
Tile leveling system
Tile leveling system
IWL 2K WATERPROOFING
warranty Treatment for Termite..100% effective treatment..call us @8089618518
#pestcontrol #termitecontrol #Anti-Termite #termitetreatment #termaite #antscontrol #cockrochescontrol #preconstruction #postconstruction #FlooringServices
SPACER
Team ABCCO wishes a Happy Onam to All 💐💐#happy_onam #onam #onamwishes #abcco #afsarabu #kolopost Happy onam to everyone 💐💐
നമ്മൾ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് Anti termite treatment. (ചിതൽ വരാതെ ഇരിക്കാനുള്ള ട്രീറ്റ്മെന്റ് ) TERMITE ട്രീറ്റ്മെന്റ് രണ്ടു തരം ആണ് ഉള്ളത് PRE ATT & POST ATT.PRE ATT (ATT - ANTI TERMITE TREATMENT)എന്നത് വീട്ടിൽ തറ ഇടുന്നതിനു മുൻപ് ചെയ്യുന്ന ട്രീറ്റ്മെന്റ് ആണ്. POST ATT എന്ന് വച്ചാൽ തറ ഇട്ടതിനു ശേഷം ചെയ്യുന്ന ട്രീറ്റ്മെന്റും. നമ്മൾ ഇത് വീടുകളിൽ ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചിതലിനു കടക്കാനാകാത്ത രീതിയിൽ ഒരു രാസഘടന മാറ്റം ഉണ്ടാക്കി വീടിനെ സംരക്ഷിക്കുക എന്നതാണ്. അത് കൂടാതെ നിലവിൽ ഉള്ള ചിതലിൽ നിന്നും വീടിനെ സംരക്ഷിക്കുക എന്നതും കൂടെ ആണ്. ഇതിന്റെ ആവശ്യക്ത അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. ഒരു തവണ ചെയ്യുന്നതിലൂടെ പരമാവധി 10 വർഷം ആണ് FUTURE PEST CONTROL "ഗ്യാരണ്ടി ഉപഭോക്താക്കൾക്ക് നൽക്കുന്നത് ( പേപ്പർ ആയിട്ട് ) അത് കഴിഞ്ഞു വീണ്ടും ആവശ്യം ഉണ്ടെങ്കിൽ ATT ചെയ്തു വീണ്ടും കെട്ടിടത്തെ സംരക്ഷിക്കാം.ഇത് വരെയായി ഒരു റീ വർക്കിനും ഇടം കൊടുക്കാതെ ആത്മാർഥമായി മാക്സിമം എഫർട്ട് എടുത്താണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്.ഓരോ കസ്റ്റമമ്മേഴ്‌സും ഞങ്ങൾക്ക് തന്ന വിശ്വാസമാണ്
Kolo
Kerala
Painting Works
Unais Unni
1629429475
Join the Community to
start finding Ideas &
Professionals