Kolo - Home Design & Consruction App
Sunilraj Kmcy

Sunilraj Kmcy

Painting Works | Kollam, Kerala

ഞങ്ങളുടെ സ്വപ്ന ഭവന നിർമ്മാണം തുടർന്നുകൊണ്ടേയിരിക്കുന്നു # #
likes
1
comments
0

More like this

ഏറ്റവും അധികം സങ്കീർണതകൾ നിറഞ്ഞതാണ് കൺസ്ട്രക്ഷൻ ഫീൽഡ്. ഒരുപാട് കാര്യങ്ങളിൽ ഓരോ ക്ലൈറ്റിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റിയോട് കൂടി നിർമ്മാണം ചെയ്തുകൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ് ഒരു കൊമേഷ്യൽ ബിൽഡിങ് നിർമ്മിക്കുക എന്നത് സിമ്പിൾ ആയ കാര്യമാണ് എന്നാൽ ഒരു ഭവന നിർമ്മാണം എന്നത് ഒരുപാട് അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ചെയ്തു തീർക്കേണ്ട ഒന്നാണ്.
നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഭവനം നിർമ്മിച്ച്  അതിൽ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ
 @highlight 
#followers
#followusonfacebook 
#followerseveryone 
#follow4followback 
#followforfollowback 
#followers 
#followmeonfacebook
#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouse  #homedesignkerala #homedecor #malappuram #interior  #design #keralagram #keralahomestyle #architecturelovers #keraladesign
ഏറ്റവും അധികം സങ്കീർണതകൾ നിറഞ്ഞതാണ് കൺസ്ട്രക്ഷൻ ഫീൽഡ്. ഒരുപാട് കാര്യങ്ങളിൽ ഓരോ ക്ലൈറ്റിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ക്വാളിറ്റിയോട് കൂടി നിർമ്മാണം ചെയ്തുകൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വം തന്നെയാണ് ഒരു കൊമേഷ്യൽ ബിൽഡിങ് നിർമ്മിക്കുക എന്നത് സിമ്പിൾ ആയ കാര്യമാണ് എന്നാൽ ഒരു ഭവന നിർമ്മാണം എന്നത് ഒരുപാട് അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ചെയ്തു തീർക്കേണ്ട ഒന്നാണ്. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയുള്ള ഭവനം നിർമ്മിച്ച് അതിൽ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ @highlight #followers #followusonfacebook #followerseveryone #follow4followback #followforfollowback #followers #followmeonfacebook #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesign
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും.

ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും.

📞 M: +91 90 7478 9090
📧 E: contact@buildspaceconstructions.com
🌐 W: www.buildspaceconstructions.com
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും. ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും. 📞 M: +91 90 7478 9090 📧 E: contact@buildspaceconstructions.com 🌐 W: www.buildspaceconstructions.com
കണ്ണൂർ ജില്ലയിൽ ചക്കരക്കല്ലിൽ സ്വപ്ന തുല്ല്യമായ 39 സെന്റ് ഹൗസ് പ്ലോട്ട്  മുഴുവനായോ, 10,20 സെന്റുകൾ ആയോ വിൽപ്പനയ്ക്ക്.!

"ചക്കരക്കൽ കാപ്പാട് റോഡിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി നിങ്ങളുടെ സ്വപ്ന ഭവന നിർമ്മാണത്തിന് അനുയോജ്യമായ  മികച്ച പ്ലോട്ട് സ്വന്തമാക്കൂ....''

എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉള്ളതുമായ ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഒരു അവസരം നിങ്ങൾ പാഴാക്കരുത്. 

നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഈ പ്ലോട്ടിന് അടുത്തായി സ്‌കൂളുകൾ,പള്ളി,
മദ്രസ,മറ്റ് ആരാധനാലയങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലേക്കും  വളരെ പെട്ടെന്ന് എത്തിചേരാനുള്ള സൗകര്യം എടുത്ത് പറയേണ്ടത് തന്നെയാണ്.

ഈ പ്ലോട്ട് 10 സെന്റ് വീതവും കൊടുക്കുന്നതാണ്.

ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,നേരിൽ കാണുവാനും  താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.


ID H2407

7777065003
7777065004
7690065005

 #houseplot #houseplotforsale  #hoobuyrealtors  #hoobuyproperties  #hoobuykannur  #landforsale  #hoobuyrealtorskannur
കണ്ണൂർ ജില്ലയിൽ ചക്കരക്കല്ലിൽ സ്വപ്ന തുല്ല്യമായ 39 സെന്റ് ഹൗസ് പ്ലോട്ട് മുഴുവനായോ, 10,20 സെന്റുകൾ ആയോ വിൽപ്പനയ്ക്ക്.! "ചക്കരക്കൽ കാപ്പാട് റോഡിൽ മെയിൻ റോഡിൽ നിന്ന് 50 മീറ്റർ മാത്രം മാറി നിങ്ങളുടെ സ്വപ്ന ഭവന നിർമ്മാണത്തിന് അനുയോജ്യമായ മികച്ച പ്ലോട്ട് സ്വന്തമാക്കൂ....'' എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉള്ളതുമായ ഹൗസ് പ്ലോട്ട് സ്വന്തമാക്കാനുള്ള ഒരു അവസരം നിങ്ങൾ പാഴാക്കരുത്. നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഈ പ്ലോട്ടിന് അടുത്തായി സ്‌കൂളുകൾ,പള്ളി, മദ്രസ,മറ്റ് ആരാധനാലയങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലേക്കും വളരെ പെട്ടെന്ന് എത്തിചേരാനുള്ള സൗകര്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ പ്ലോട്ട് 10 സെന്റ് വീതവും കൊടുക്കുന്നതാണ്. ഈ പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,നേരിൽ കാണുവാനും താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ID H2407 7777065003 7777065004 7690065005 #houseplot #houseplotforsale #hoobuyrealtors #hoobuyproperties #hoobuykannur #landforsale #hoobuyrealtorskannur

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store