Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ranjith KR
Painting Works | Thrissur, Kerala
0
0
More like this
#customized_framing #framework #frames #frame
ചെറിയ റൂമുകളിൽ നമുക്ക് വാൾഡ്രോപ്പിന് എപ്പോഴും ഡോറുകൾ ചെയ്യാൻ ഉള്ള സ്ഥലം ഉണ്ടായിയെന്നുവരില്ല അവടെ സ്ലൈഡിങ് ചെയുകയേ മാർഗം ഉള്ളു but സ്ലയ്ഡിങ് ചെയുക ആണെകിൽ ഒരുപാട് കാശു കൂടുതൽ ആവുന്നു അലൂമിനിയത്തിൽ ചെയാം എന്നു വിചാരിച്ചാൽ വേണ്ട ഭംഗി കിട്ടാതെ വരുന്നു പിന്നെ ഒരു ഓപ്ക്ഷൻ അലൂമിനിയത്തിൽ ebco ട്രാക്ക് ഉപയോഗിച്ച് ചെയാം എന്നതാണ് ട്രാക്നു 3000 രൂപയോളം ചെലവുണ്ട് എന്നാൽ നമുക്ക് ചെലവ് കുറച്ചു ഭംഗിയോടെ ചെയ്യാൻപറ്റുന്ന ഞങ്ങൾ ചെയ്ത കുറച്ചു മോഡലുകൾ അലൂമിനിയം pvc sheet acp sheet എന്നിവ ഉപയോഗിച്ചാണ് ഈ വർക്കുകൾ ഫിനിഷ് ചെയ്തിരിക്കുന്നത്കുറഞ്ഞ ചിലവിൽ നമുക്ക് ഇതു ഫിനിഷ് ചെയ്യാൻ സാദിക്കും
₹450 per sqft
Labour + Material
showcase
99272 88882 Call me for carpenters
₹45
Labour Only
sf 400
₹1,400 per sqft
Labour + Material
prayer unit #
new one
#muralpainting #muralpaintingonwall #muralpaintingoncanvas #WallDecors
new work 98 46 211 289
Kolo
Kerala
Painting Works
Ranjith KR
1629415005
Join the Community to
start finding Ideas &
Professionals