hamburger
Rajesh Nk
2
Followers
6
Posts
4
Following

Rajesh Nk

profession icon  Painting Works · 10 Yearsmap iconKottayam, Kerala
എന്റെ പേര് രാജേഷ്. ഞാൻ കോട്ടയം ജില്ലയിൽ കറുകച്ചാൽ പത്തനാട് എന്ന സ്ഥലത്തു താമസിക്കുന്നു ഞാനും വൈഫും കുഞ്ഞും അച്ഛൻ അമ്മ ഇതാണ് എന്റെ കുടുംബം. ഞങ്ങളെ വിശ്വസിച്ചു ഒരു വർക്ക്‌ തന്നാൾ ഞങ്ങൾ 100% വൃത്തിയായി വിശ്വാസത്തോടെ വർക്ക്‌ ചെയ്തു തരുന്നതാണ്. കാരണം ഇതാണ് ഞങ്ങളുടെ അന്നം