Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Prasanth Kg
Painting Works | Kottayam, Kerala
1
0
More like this
#putty #painting
steel staircase design
ഇന്റീരിയർ ചെയ്യുമ്പോൾ സ്റ്റോറേജ് സ്പേസിന് കൂടുതൽ importance കൊടുക്കേണ്ടതുണ്ട്. മറിച്ചാണെങ്കിൽ സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോ space ഉം conjusted ആവാതെ വേണം interior plan ചെയ്യുവാൻ. ഫ്ലോറിങ്ങിനു വേണ്ടുന്ന tiles, മുറിയുടെ colour theme, windows curtain/blinds ഇവ ഒക്കെ matching ആക്കാൻ ശ്രമിക്കുന്നത് റൂമുകളുടെ ഭംഗി കൂട്ടും. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. മുറികൾക്ക് സാധാരണ നല്കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. #homesweethome #homeinterior
നിങ്ങൾ ഒരു വീട് നിർമ്മിക്കുകയാണോ ? - ഒരു സ്റ്റെയർകേസ് ഉണ്ടാക്കാൻ മെറ്റൽ ഫാബ്രിക്കേറ്റർ , കാർപെന്റർ , ഗ്ലാസ് വർക്കർ, പെയിന്റർ എന്നിങ്ങനെ പല ആൾക്കാരുമായി ഡീൽ ചെയ്യുന്നത് നിങ്ങള്ക്ക് തലവേദന ഉണ്ടാക്കുന്നുണ്ടോ ? - സ്റ്റെയർകേസ് ഉണ്ടാക്കുന്നതിനു കൃത്യമായി എത്ര ബജറ്റ് വരും എന്ന് നിങ്ങൾക്ക് അറിയാമോ ? - സ്റ്റെയർകേസ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അറിയാമോ ? - നിങ്ങളുടെ സ്റ്റെയര്കേസിനു എത്ര വര്ഷം ഗ്യാരന്റി ഉണ്ട് ? - വൈവിദ്ധ്യമാർന്നതും വ്യത്യസ്തമായതുമായ ഡിസൈനുകൾ ചെയ്യാൻ നിങ്ങളക്ക് ആഗ്രഹം ഉണ്ടോ ? ഈ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ആവശ്യം ഉണ്ട് തൊടുപുഴ ആസ്ഥാനമാക്കി കേരളം മുഴുവൻ സർവീസ് ചെയ്യുന്ന ഒരു മെറ്റൽ സ്റ്റെയർകേസ് കമ്പനി ആണ് HI-TECH DESIGNS: 9747464608 Website 👇 https://hi-tech-designs.business.site Instagram 👇 https://instagram.com/hitechdesignstdpa?igshid=Mzc0YWU1OWY= Facebook👇 https://www.facebook.com/hitechdesigns?mibextid=ZbWKwL #StaircaseDecors #GlassHandRailStaircase #HomeDecor #staire
Wash unit #washbasinDesign #commonwash #mirrorsdesign #newdesign #moderndesign #residentialinteriors #homeinterior #interiordesignkerala #washcounter #stairarea
#StaircaseStorage #InteriorDesigne #interriordesign
Meral frame wood step with glass rail
#metalstaircase #GlassHandRailStaircase #GlassBalconyRailing #pergolas
#WoodenStaircase
#bona stair wood polish
₹150 per sqft
Labour + Material
Stair Area.... . . . . #stairarea #InteriorDesigner
new work
all kerala service available All types off Handrail work. fabricated staircase #GlassHandRailStaircase #StaircaseHandRail #SteelStaircase
Kolo
Kerala
Painting Works
Prasanth Kg
1629655364
Join the Community to
start finding Ideas &
Professionals