hamburger
Thrissur-home-painting home

Thrissur-home-painting home

Painting Works | Thrissur, Kerala

##Thrissurwallpaintig Contract
likes
0
comments
0

More like this

ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് ..

             താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome  #HouseRenovation
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store