Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
babudas Ammu
Painting Works | Palakkad, Kerala
സിമന്റ് വാളിൽ ഓട്ടോമോട്ടീവ് പെയിന്റിൽ ടീക്ക് പൗഡറിൽ വരച്ച ഗ്രൈൻസ്
0
0
More like this
ഗ്രൈൻസ് വർക്ക്
#തേക്ക് ഡിസൈനിൽ വരച്ച ഗൈറ്റ്. ആവിശ്യം ഉള്ളവർക്കു വിളിക്കാം # #
<<<<<<<<<<<<<<<<<<<< ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞790 7263 323
₹14 per sqft
Labour Only
ഓൺലൈനായി ഒരു ക്ലയൻ്റിനു വേണ്ടി വരച്ച പുതിയ ഒരു 3D Floor Plan കുറഞ്ഞ നിരക്കിൽ പ്ലാനും 3D എലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ ...📲 9744187143 (WhatsApp)
₹2,500
Labour Only
സിമന്റ് work #HouseDesigns
തേക് ഗ്രൈൻസ് വരച്ചത്
Peppa pig കാർട്ടൂൺ കഥാപാത്രത്തെ ഇഷ്ടമുള്ള ഒരു കൊച്ചുകുട്ടിയുടെ ഇഷ്ടപ്രകാരം കോഴിക്കോട് ഒരു വീട്ടിൽ ഞാൻ വരച്ച ചിത്രം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
സിമന്റ് വർക്ക്.
#കാവി സിമന്റ് പോളിഷിംഗ്
സിമന്റ് ടെക്സ്റ്റർ ഡിസൈൻ
ഗ്രൈൻസ് വരക്കാനുള്ളവർ വിളിക്കാം
# തേപ്പ് കഴിഞ്ഞോ....വൈറ്റ് സിമന്റ് അടിക്കണോ?.... എറണാകുളം മൂവാറ്റുപുഴ ഞങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്ത വർക്ക് ആണ്. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064.. . . . #whitewashing##allkeralaservice##whitecimente##whitecementspray
സിമന്റ് ഫിനിഷ്
₹150 per sqft
Labour + Material
#സിമന്റ് ഫിനിഷ് #LivingroomDesigns
₹150 per sqft
Labour + Material
# ശ്രീബുദ്ധൻ സിമന്റ് വർക്ക്
₹45,000
Labour Only
ഞാൻ വരച്ച ചെറിയ ഒരു plan
വൈറ്റ് സിമന്റ് സ്പ്രേ കേരളത്തിൽ എവിടെയും കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചിലവിൽ വൈറ്റ് സിമന്റ് സ്പ്രേ ചെയ്തുകൊടുക്കുന്നു 📞9847086064.
# വൈറ്റ് സിമന്റ് സ്പ്രേ #വൈറ്റ് വാഷിംഗ് ഇനി എളുപ്പത്തിലും ലാഭത്തിലും മലപ്പുറം ജില്ലയിൽ ആനങ്ങാടി ബീച്ച് ജുമാ മസ്ജിദ്(12000) സ്ക്വയർ ഫീറ്റ് ഞങ്ങൾ മൂന്നുദിവസം കൊണ്ടാണ് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തത് കേരളത്തിൽ എവിടെയും കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ വൈറ്റ് സിമന്റ് സ്പ്രേ ചെയ്തുകൊടുക്കുന്നു.
#സിമന്റ് ഫിനിഷ് #T
₹150 per sqft
Labour + Material
സിമന്റ് സെപ്റ്റിക് ടാങ്കുകൾ
Kolo
Kerala
Painting Works
babudas Ammu
1628543522
Join the Community to
start finding Ideas &
Professionals