Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Anish Thankachen
Painting Works | Kottayam, Kerala
0
0
More like this
കാലഹരണപ്പെട്ടു പോകുന്ന ഇത്തരം വീടുകളുടെ പ്രൗഡിഇന്നത്തെ ഏതു വീടിനു കിട്ടും ? പഴയ വീടുകളെ സ്നേഹിക്കുന്നവർക്കായി #TraditionalHouse #nostalgic #traditionalhomes #tharavadu #memories #Palakkad #keralastyle #traditionalkerala #vintagearchitecture #vintagehomes
ചെറായിയിൽ പണി പൂർത്തി ആകുന്ന resort പ്രൊജക്റ്റ്
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ് ...❤️💙❤️ . . ഓടിക്കളിച്ച മുറ്റത്തെ കാൽപ്പാടുകളും മണ്ണപ്പം ചുട്ട് കളിച്ച കുഴികളും കാടുകേറി മറഞ്ഞു പോയേക്കാം ,പക്ഷെ മനസ്സിൽ പതിഞ്ഞ പാടുകളും ഓർമ്മകളും ഒരിക്കലും കാടുകേറി മറയുന്നില്ല .... കാലങ്ങൾ എത്ര കടന്നുപോയാലും ചില ഇടങ്ങൾ കാണുമ്പോൾ വെറുതെ ഒന്ന് നോക്കിപ്പോകും എവിടേക്കോ ,എന്തൊക്കെയോ ഓർമ്മകൾ ബാക്കിയായത് പോലെ ...🍂❤️ . . . 📱call / whatsup : +91 9846 628 628 Arccom Builders Kochi l Thrissur l Calicut #lowbudget #lowcostdesign #arccombuilders #exteriordesigns #3dmodeling #FloorPlans#3DFloorPlan #narrowhouseplan #apartmentdesign #2BHKPlans #arccomdesign #lifemission #lifehomes #3BHKHouse #4BHKPlans #ContemporaryHouse #contemporary #contemporaryart #koloviral #kerlahouse #kerlaarchitecture #kerlatreditional #lowcosthouse #lowcost #keralastyle #kerlaarchitecture #trendy #nalukettveddu #nalukettuarchitecturestyle #nalukettveddu #Nalukettu
# ഇതുപോലെ ഒരു വീട് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ കൂടുതൽ വിവരങ്ങൾക്കായി മെസ്സേജ് ചെയ്യൂ....
New Traditional house, Constructed
#sheetwork
₹140 per sqft
Labour + Material
Nalukett #Nalukettu #KeralaStyleHouse #TraditionalHouse #keralanalukettuhome #jcaddsolution
#പഴയ മോഡൽ വീടുകൾ വയ്ക്കുന്നതിനും പുതുക്കി പണിയാനും പുതിയ വീട്ടിൽ പഴയ മോഡൽ ഇന്റീരിയർ ചെയ്യാനും contact ചെയ്യൂ 🙏 #
#traditionaltouch modern home.....
kerala style traditional house #keralaarchitectures #elevation #floorplan
വളരെ അധികം സന്തോഷം തോന്നിയ മറ്റൊരു നിമിഷം കൂടി. ചങ്ങനാശ്ശേരി ആരമലക്കുന്ന് എന്ന സ്ഥലത്ത് Mrs. ലക്ഷ്മി & ഫാമിലിക്ക് വേണ്ടി 'ഈശ്വരം' എന്ന ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഞങ്ങൾ എല്ലാ വീടുകളും നിർമ്മിക്കുന്നത് കാരണം ഓരോ വീടിന്റെയും ക്വാളിറ്റിയിൽ തന്നെ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഒരു നിലയിൽ തന്നെ 2200 Sq.ft ഇൽ ആണ് ട്രെഡിഷണൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ വീടിന്റെ നിർമാണം. ലിവിങ് ഏരിയ, പൂജ റൂം, ഡൈനിങ് ഏരിയ, 3 ബെഡ്റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ & വർക്ക് ഏരിയ, വരാന്താ, നടുമുറ്റം എല്ലാം ഉൾപ്പെടുത്തിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. Client : Mrs. Lakshmi & Family Location : Aaramalakkunnu, Changanassery Area : 2200 Sq.ft #KeralaStyleHouse #keralaarchitectures #Alappuzha #Kottayam #Pathanamthitta #Kerala #kuttanad #kuttanadu #TraditionalHouse #qualityconstruction #quality #woddenwork #changanacherry #house #residentialbuilding #Kollam
₹5,200,000
Labour Only
Kerala minimal house design
#nalukettuveedu വീട് നിർമ്മിക്കാനും റിസോർട് പണിയുന്നതിനും വില്ലകൾ ഉണ്ടാകുന്നതിനു പുതുക്കി പണിയുന്നതിനും contact please....
Kolo
Kerala
Painting Works
Anish Thankachen
1629678004
Join the Community to
start finding Ideas &
Professionals