വൈറ്റ് സിമെന്റ് ബ്രേഷിന് തന്നെ അടിച്ചു സിമെന്റ് പ്ലാസ്റ്ററിങ് ചെയ്തത്തിന്റെ കണ്ണ് അടക്കണം സ്പ്രൈ ചെയ്യുമ്പോൾ ഒരിക്കലും കണ്ണടങുന്നില്ല...
മാത്രമല്ല പിന്നീട് പ്രൈമറുംപെയിന്റും ഒക്കെ ചെയ്യുമ്പോൾ ചെലവ് കൂടുതൽ ആയിരിക്കും ചുമരിന് ഒരു ഫിനീഷ് കിട്ടുകയില്ല... പുട്ടി ഇട്ട് പെയിന്റ് ചെയ്യുന്ന പക്ഷം ഓക്കേ ആയി കിട്ടും
Aneesh Kumar
Painting Works | Thrissur
വൈറ്റ് സിമന്റ് സ്പ്ര ആണോ എമൽ ഷൻ അടിക്കുകയാണെങ്കിൽ ഇങ്ങനെയല്ലാ അടിക്കുന്നത്
shabee shabeer
Painting Works | Malappuram
വൈറ്റ് സിമെന്റ് ബ്രേഷിന് തന്നെ അടിച്ചു സിമെന്റ് പ്ലാസ്റ്ററിങ് ചെയ്തത്തിന്റെ കണ്ണ് അടക്കണം സ്പ്രൈ ചെയ്യുമ്പോൾ ഒരിക്കലും കണ്ണടങുന്നില്ല... മാത്രമല്ല പിന്നീട് പ്രൈമറുംപെയിന്റും ഒക്കെ ചെയ്യുമ്പോൾ ചെലവ് കൂടുതൽ ആയിരിക്കും ചുമരിന് ഒരു ഫിനീഷ് കിട്ടുകയില്ല... പുട്ടി ഇട്ട് പെയിന്റ് ചെയ്യുന്ന പക്ഷം ഓക്കേ ആയി കിട്ടും
Dilnaz Muhammad
Home Owner | Malappuram
spray paint പൊളിഞ്ഞു വരുന്നുണ്ട് എന്ന് പറയുന്നു. ഇത് ശെരിയാണോ?
Shahla Musthafa
Home Owner | Malappuram
saada white pooshunenem kaalum rate kooduo spray paintingnu?