Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
അഫ്സൽ ചൂരപ്പുലാക്കൽ
Mason | Malappuram, Kerala
തേപ്പ്
1
0
More like this
തേപ്പ്
80% തേപ്പ് വർക്ക് കഴിഞ്ഞു💪🙌
ടീം വീട് . com ഗ്രുപ്പിന്റെയും കൂടി സഹായത്താൽ നിർമ്മിച്ച എന്റെ വീട് . ഇനി ജനൽ പാളി. പുറം തേപ്പ് . ഫ്ലോർ വർക്കും കൂടിയുണ്ട്. പെയിന്റിങ്ങും
സിമെന്റ് കൊണ്ട് തേപ്പ് ന് പകരം ചെയ്ത സ്റ്റോൺ മോഡൽ വർക്ക് ചിലവ് 30% കുറച്ചു എക്സ്റ്റീരിയർ ഭംഗി ആക്കാം
ബോളർ മെറ്റൽ എം സാന്റ് തേപ്പ് മണൽ ബ്രിക്ക്സ് എന്നിവക്ക് സമീപിക്കുക
ഇനി തേപ്പ് ബാക്കിയുണ്ട്
തേപ്പ് പണിക്ക് ആളെ ആവശ്യമുണ്ടോ?? കുന്നംകുളം
തേപ്പ് വ ർ ക്ക് ചേയ്യുന്നു 9747132805
മിതമായ ലേബർചാർജിൽ വർക്കുകൾ ചെയ്ത് കൊടുക്കുന്നു, പടവ് വാർപ്പ്, Sqfeet ന് 170 രൂപ,, തറ മുതൽ തേപ്പ് വരെ sqrfeet ന് 350 രൂപ,,984667,9571
സ്വപ്നങ്ങൾക്ക് ഇനി മുതൽ കൂടുതൽ കരുത്ത്... കലൈറ്റ് പ്ലാസ്റ്ററിംങ്ങിലൂടെ വീടിന്റെ തേപ്പ് കൂടുതൽ ഉറപ്പാക്കൂ...
പടവ് തേപ്പ് തുടങ്ങിയ വർക്കുകൾ ഉത്തരവിതത്തോട് കൂടി കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു NB മലയാളികൾ വർക്ക്
weiner berger porotherm mud bric house എക്കോഫ്രണ്ട്ലി വീടിനകത്ത് ചൂട് കുറക്കുന്നു തേപ്പ് വേണ്ട
വളപട്ടണം ബ്രിക് house ❤️😍 തേപ്പ് വേണ്ട വീടിനകത്ത് ചൂട് കുറക്കുന്നു eccofriendly ബഡ്ജറ്റ് house
# സ്ലാബ് ടോപ്പ് തേപ്പ്
₹90 per sqft
Labour Only
1500 square feet, roof terrace വയനാട്ടിലെ പുൽപ്പള്ളിയിൽ 1500 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് റൂഫ് വാട്ടർപ്രൂഫിങ് കഴിഞ്ഞു ആക്രിലിക് വാട്ടർ പ്രൂഫിങ് ആണ് ഇവിടെ ചെയ്തിട്ടുള്ളത് ഈ വാട്ടർപ്രൂഫിങ് ശേഷം പ്ലാസ്റ്ററിംഗ് അല്ലെങ്കിൽ എങ്കിൽ സിമൻറ് മണൽ ഉപയോഗിച്ചുള്ള തേപ്പ് ചെയ്യാവുന്നതാണ് ആണ്
സിമന്റ് പ്ലാസ്റ്ററിങ് (തേപ്പ് )ഇല്ലാതെ പ്രകൃതിയൊടിങ്ങിയ വീടുകൾ നിർമ്മിച്ചു തരും
ഈ വീടിൻറെ 100% തേപ്പ് വർക്ക് കഴിഞ്ഞു💪🙌
*തേപ്പ് ഇതുവരെ തീർന്നില്ലെ ?* *എന്തിന് വിഷമിക്കണം* Gypsum ultra plastering കൊണ്ടുള്ള നല്ല മനോഹരമായ ചുമരുകൾ നിങ്ങൾക്ക് DH Ultra plaster ഉപയോഗിച്ച് ഭംഗിയിലും ഉറപ്പിലും നിങ്ങളുടെ സ്വപ്നങ്ങളെ നിറവേറ്റാൻ STAYFTY നിങ്ങളെ സഹായിക്കുന്നു. Team STAYFTY 6238009400
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
മണ്ണ് കൊണ്ട് തേപ്പ് ആദ്യ സ്റ്റെപ്പ് കഴിഞ്ഞു. ഇനി ഓടൊക്കെ കൊളുത്തി മനോഹരമാക്കി എടുക്കണം. ചൂട് കൂടിയ കലാവസ്ഥക്ക് മൺ പ്ലാസ്റ്ററിങ് നല്ല പരിഹരമാണ്. #veed #naturefriendlydesign #costeffectivearchitecture #architecturedesigns #keralatraditionalmural #HouseDesigns Residence at malappuram #9961954257 WhatsApp support: https://bit.ly/2FK6nGF instagram : https://bit.ly/2WfcUgT website : https://bit.ly/2VkhXNK
Kolo
Kerala
Mason
അഫ്സൽ ചൂരപ്പുലാക്കൽ
1628537890
Join the Community to
start finding Ideas &
Professionals