Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramanadhan mt Ram
Mason | Thrissur, Kerala
രണ്ടു ദിവസം കൊണ്ട് തട്ടടി ഇല്ലാതെ ഫുൾ ഫിനിഷിങ്ങിൽ പാത്തി ഡിസൈൻ റണ്ണിംഗ് മീറ്റർ നിരക്കിൽചെയ്തു തരും (മോൾഡിങ് വർക്ക് അല്ല ഫുൾ കൈ പണി )(pathi # Design )work #price/runig mtr
1
0
More like this
Ramanadhan mt Ram
Mason
തട്ടടിക്കാതെ പാത്തി രണ്ടു ദിവസം കൊണ്ട് ഫുൾ ഫിനിഷിങ്ങിൽ ചെയ്തു തരും, ഇത് മോൾഡിങ് വർക്ക് അല്ല &ജനൽ ഫ്രെയിം വർക്ക് റണ്ണിങ് മീറ്റർ നിരക്കിൽ ചെയ്തു തരും (pathi &window frame )Design work #
₹1,300
Labour Only
Muhammad Rashid
Painting Works
കേരളത്തിൽ എല്ലായിടത്തും ഒരു ദിവസം കൊണ്ട് കുറഞ്ഞ ചിലവിൽ whiteciment സ്പ്രേ ചെയ്ത് കൊടുക്കുന്നു #allkerala #spraypaint #lowcoast
₹16 per sqft
Labour + Material
sunil സുനിൽ mr
Contractor
വളരെ കുറഞ്ഞ ചിലവിൽ വർക്ക് കംപ്ലീറ്റ് ആക്കി സിമ്പിൾ വർക്ക് കുറഞ്ഞ ദിവസം കൂടുതൽ ലാഭം കേരളത്തിൽ ഇന്ത്യയിൽ എവിടെയും കുറഞ്ഞ ചിലവിൽ വീട് പണിതുകൊടുക്കുന്നു ജോലിക്കാർ മലയാളികൾ മാത്രം ഉറപ്പുള്ള പണി വൃത്തി യുള്ള പണി വിളിക്കുക 9072722931 കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ എവിടെയും ഉറപ്പുള്ള ഭംഗി ഉള്ള വീടുകൾ ചുരുങ്ങിയ ദിവസങ്ങൾ ജോലിക്ക് മലയാളികൾ മാത്രം
sijo cl
Mason
elavallyil cheytha work house wall
Nithin kannimari
Civil Engineer
kollengod site plastering
അൻസാർ m അൻസാർ
Painting Works
#വെള്ള പൂശണോ?.. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിനെ വെള്ളപൂശാം.. ഒറ്റപ്പാലം ഞങ്ങൾ ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്ത വീട് ആണ്..കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു 📞9847086064..
₹15 per sqft
Labour + Material
Muhammad Rashid
Painting Works
കേരളത്തിൽ എല്ലായിടത്തും കുറഞ്ഞ ചിലവിൽ ഒരു ദിവസം കൊണ്ട് വൈറ്റ് സിമെൻ്റ് സ്പ്രേ ചെയ്ത് കൊടുക്കുന്നു #spraypainting #white_wash # #all_kerala #lowcost
₹16 per sqft
Labour + Material
Jaffar CA
Civil Engineer
top slab design work..
Joseph xaviet
Mason
#cement design work in padamukal kakkanad kochi
DE MARK Architects
Architect
#ONGOINGWORK ##### #Residencedesign #### #Mblock brick ###### #keralastyle ###### #keralaarchitectures ######
Muhammad Rashid
Painting Works
കേരളത്തിൽ എല്ലായിടത്തും ഒരു ദിവസം കൊണ്ട് കുറഞ്ഞ ചിലവിൽ whiteciment സ്പ്രേ ചെയ്ത് കൊടുക്കുന്നു
₹16 per sqft
Labour + Material
Ajnam Pk
Contractor
മഴവെള്ള പാത്തി (rain water gutter) കേരളത്തിലുടനീളം ചെയ്തു കൊടുക്കുന്നു ph: 9567107813 #Rain #raingutter #rainwatergutters #roofing
₹750
Labour + Material
sunil sudhakaran
Contractor
കാർ porch😊കൂടെ ഡിസൈൻ പാത്തി
₹210 per sqft
Labour Only
mansoor alakkal
Contractor
mansoor manzoor
Painting Works
കണ്ണൂർ ജില്ലയിൽ ഞങ്ങൾ ചെയ്തവർക്കാണ് (2200 sqrf) വൈറ്റ് സിമൻറ് സ്പ്രേ ചെയ്തത് ഒരു ദിവസം മതി എത്ര വലിയ വീടും വൈറ്റ് സിമൻറ് അടിക്കാൻ കേരളത്തിൽ എവിടെയും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് വൈറ്റ് സിമൻറ് സ്പ്രേ ചെയ്തു കൊടുക്കുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . . #home design #white_wash #All_kerala #painting #house_painting #Putty #House_design #Palakkad #Malappuram
അൻസാർ m അൻസാർ
Painting Works
വെള്ള പൂശണോ?.. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിനെ വെള്ളപൂശാം.. മലപ്പുറം ജില്ലയിൽ നിലമ്പൂർ ഞങ്ങൾ ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്ത വീട് ആണ്..കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു 📞9847086064..
pk rafeeq
Painting Works
*കേരളത്തിൽ എവിടെയും ഒരുദിവസം കൊണ്ട് വൈറ്റ് സിമന്റ് ചെയ്തുകൊടുക്കുന്നു.* _*ബ്രഷ് പാടുകൾ ഇല്ലാതെ മികച്ച ഫിനിഷിങ്ങിൽ നിങ്ങളുടെ ഇഷ്ട ഭവനം പൂർത്തിയാക്കാം...*_ CONTACT 👇 790 7263 323 9744 494 353 _EXPRESS PAINTING SERVICE_
resnin kassim
Service Provider
Job No : 178🏡 Client Name :Mr. Pramod Area : 2017 SQ FT Location : kollam Stage : plastering work 🤩ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ് മനസ്സിനിണങ്ങിയ വീട് യാഥാർത്ഥ്യമാവുക എന്നത്. അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ് ഒരു ബിൽഡറുടെ സന്തോഷം. പണി പൂർത്തീകരിച്ച് താക്കോൽ കൈമാറുന്ന നിമിഷം ഗൃഹനാഥരുടെ മനസ്സ് നിറഞ്ഞുള്ള ചിരി തന്നെയാണ് ഞങ്ങൾക്കുള്ള അംഗീകാരം. *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട് കൂടെ.* *ZAHARA BUILDERS PVT LTD* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING 1⃣ സ്ക്വയർ ഫീറ്റിന് 1450* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣ സ്ക്വയർഫീറ്റിന് 1650* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
₹1,450 per sqft
Labour + Material
J J ROOFS
Building Supplies
roofing shingles ഇനി കേരളത്തിലും. * മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല് ആണ് *100% ലീക്ക് പ്രൂഫ് ആയ stone coated roofing sheet നെ തോൽപിക്കാൻ മഴയുടെ ശക്തിക്കോ വെയിലിന്റെ കാഠിന്യത്തിനോ കഴിയില്ല. * കേരളത്തിൽ എവിടെയും മിതമായ വിലയിൽ stone coated roofing sheet വർക്ക് ചെയിതു കൊടുക്കുന്നു *ഏറ്റവും നല്ല ബ്രാൻഡ്കൾ ഏറ്റവും കുറഞ്ഞ വിലയിൽ സൈറ്റിൽ കൊണ്ട് വന്നു വർക്ക് ചെയിതു കൊടുക്കുന്നു Contact 9061094233
Kerala Carpenters Work
Carpenter
Kolo
Kerala
Mason
Ramanadhan mt Ram
1629219026
Join the Community to
start finding Ideas &
Professionals