Talk to an advisor
hamburger

More like this

Shuaib
Shuaib Baddar
Architect
മനോഹരമായ ഡിസൈൻ ചെയ്ത ഒരു 1200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ ഇൻറീരിയർ.ഉടമസ്ഥന്റെ ആവശ്യമനുസരിച്ച് അധികം പണച്ചിലവില്ലാതെയും എന്നാൽ ഒരു ചെറിയ ലക്ഷ്വറി,ഹോട്ടൽ launch ൽ കേറുന്ന ഒരു അനുഭൂതി കിട്ടുകയും വേണം.അയച്ചു തന്ന plan and video വിശദമായി analyze ചെയ്ത് കുറച്ചു മാറ്റങ്ങൾ വരുത്തി.കൂടുതൽ വെളിച്ചം കയറാൻ ജനലുകൾ വലുതാക്കി,ഇടച്ചുമർ&airholes നീക്കി.പിന്നീട് monochromatic+analogues കളർ തീമിൽ ഒരു പിടിപിടിച്ചു.ചുരുക്കിപ്പറഞ്ഞാൽ lighting, furniture, അതിന്റെ നിറങ്ങൾ,time കാറ്റഗറി, materials എന്നിവയിൽ ശ്രദ്ധ കൊടുക്കുക.വെടിപ്പായി fuse ചെയ്യുക.പണം പോക്കറ്റിൽ ഇരിക്കും❤️..പിന്നെ അത്യാവശ്യം വേണ്ട light, chandelier,decor accessories ദുബൈ നിന്ന് കൊറിയർ വിടുകയും ചെയ്യും.അതല്ല ,,പണം ചിലവാക്കണം എന്നായിരുന്നേൽ കാണിച്ചു കൊടുത്തേനെ..!!😄 **Rest of the Photos will upload soon ന്ന്. എന്ത് സംശയം ആണേലും feel free to message : +916235448545 Kerala +971582577545 Dubai #KeralaStyleHouse #kochi  #Kozhikode #Malappuram #InteriorDesigner #Architect #architecturedesigns #baddar #dubai #dubaihomeinteriordesigncompany
₹300,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store