Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
WOOD SCOT furniture designer
Interior Designer | Malappuram, Kerala
hydraulic കട്ടിൽ ഓഡർ സിഗരിക്കുന്നു വീട്ടിൽ സ്ഥലക്കുറവ് ഉള്ളോർക്കും വെറൈറ്റി ആഗ്രഹിക്കുന്നോർക്കു ഇതാ സ്പെഷ്യൽ കട്ടിൽ ആവുശ്യാനുസരണം വേണ്ട സൈസ്സിൽ ഉണ്ടാക്കികൊടുക്കുന്നു. നമ്പർ മറക്കണ്ട 8606468206
0
0
More like this
DREAM HOMES DESIGNS & BUILDERS "Kerala's No 1 Architect for Traditional Homes" 🌻🎉ഹാപ്പി ദീപാവലി🎉🌻 🎉ശുഭരാത്രി🎉 "ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യവും ആരോഗ്യവും സന്തോഷവും കൊണ്ടുവരാം 👌 "വാസ്തുശാസ്ത്രം അനുസരിച്ച് വീട് പണിയുമ്പോൾ അതിന്റെ ഗുണം എന്നുള്ള നിലയ്ക്ക് ആരോഗ്യം പ്രധാനമാണ്. കാരണം ഒരു വീട് എന്നു പറയുമ്പോൾ അത് വാസയോഗ്യമായ വീട് ആവുക , അത് നമുക്ക് വേണ്ട വിധത്തിലുള്ള ആരോഗ്യത്തെ പ്രദാനം ചെയ്യുക, വേണ്ട വിധത്തിലുള്ള സുഖങ്ങൾ അല്ലെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടാവുക ഇതെല്ലാമാണ് എല്ലാവരെയും സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. ഇനി വാസ്തുശാസ്ത്രം ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു ചിന്തിച്ചാൽ , വാസ്തു നോക്കി പ്ലാനുകൾ കറക്റ്റ് ചെയ്യുക , അതിലുള്ള അളവുകൾ കൃത്യമാക്കുക , അതുപോലെ മുറികളുടെ സ്ഥാനങ്ങളിൽ ക്രമീകരണം വരുത്തുക, സൂത്രത്തിന്റെ ഒഴിവ് കൊടുക്കുക എന്നിവയാണ് . ഇതിൽ പ്രധാനമായ രണ്ടു മൂന്നു വിഷയങ്ങൾ നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ചായാലും അല്ലാത്തവരെ സംബന്ധിച്ചായാലും അടുക്കളയിൽ വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് വീട്ടിൽ താമസിക്കുന്നത്.
മഴക്കാലത്ത് മഴച്ചാറ്റൽ അടിച്ച് നിങ്ങളുടെ Balcony, Sitout, Car Porch, ട്രസ്സ് വർക്ക് ചെയ്ത ഏരിയ എന്നിവിടങ്ങളിൽ മഴവെള്ളം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ..?? വേനൽക്കാലത്ത് അസഹ്യമായ വെയിൽ കൊണ്ട് നിങ്ങളുടെ വീടിൻ്റെ ചുവരുകളും, കട്ടിളകളും കേടുപാട് സംഭവിക്കുന്നുണ്ടോ..?? പരിഹാരം കാണാൻ ഇതാ ഒരു എളുപ്പവഴി- PVC Bamboo Curtains.. നിങ്ങളുടെ ആവശ്യാനുസരണം വീട്ടിൽ നേരിട്ടെത്തി fitting and servicing ചെയ്യുന്നു... ഇപ്പോൾ തന്നെ മെസേജ് അയക്കൂ... Miracle HOME DECOR #outdoorcurtsins #curtains #nlblinds #zebrablind #WindowsIdeas #WoodenWindows
₹80 per sqft
Labour + Material
Kolo
Kerala
Interior Designer
WOOD SCOT furniture designer
1629605474
Join the Community to
start finding Ideas &
Professionals