Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vijayan Marasala
Interior Designer | Kozhikode, Kerala
പഴയകാല സ്മരണ നടുമുറ്റം,
15
0
More like this
kabeer lobiz
Mason
പഴയ കാല കേരളം
sivakumar sivakumar
Carpenter
തെങ്ങിൽ തീർത്ത നടുമുറ്റം.
Engineer Rafi
Architect
നടുമുറ്റം പൊളിയാക്കാം 🥰🥰 Home Designs Interior Courtyard #home #hometour #homeinterior #courtyardhouse #creatorofkolo #homesweethome
CREST HOME BUILDERS
Contractor
*Traditional Nadumuttam Homes * കണ്ണൂർ കാസർഗോഡ് ജില്ലകളിൽ കേരള traditional നടുമുറ്റം വീടുകൾ Rs.23 00/sqft നിർമിച്ചു നൽകുന്നു 📱8943291389/9645004960
₹2,300 per sqft
Labour + Material
2leg architects
Architect
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി Client. :Jithin Suresh Location : Pathappiriyam Style. : Nalukettu 2leg_architects Contact : 9645819326 #Nalukettu #nalukettuarchitecturestyle #nalukettuveedu #nalukettuveedu #KeralaStyleHouse #keralastyle
shamsudheen mambra
Civil Engineer
പഴയ കാല ഓർമ്മകൾ
₹2,000
Labour Only
GOKULAM interior
Interior Designer
AKATHALAM നടുമുറ്റം DESIGHN KANNUR #
CREST HOME BUILDERS
Contractor
HR HOME BUILDERS നിർമാണം പൂർത്തീകരിച്ച നടുമുറ്റം വീട് 1900SQFT CLIENT: MIDHUN വെള്ളരിക്കുണ്ട് PROJECT COST 39ലക്ഷം 8943291389
₹2,300 per sqft
Labour + Material
mujeeb rahman
Architect
wish to construct വെട്ടുകല്ല് mix modern design house for personal use. bedrooms 3, open kitchen and hall like നടുമുറ്റം, play/ fun room etc
SILPIES engineers Vasthu consultants
Architect
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
Sreejith Jith
Contractor
നടുമുറ്റം
₹20,000,000
Labour Only
CREST HOME BUILDERS
Contractor
HR HOME BUILDERS നിർമാണം പൂർത്തീകരിച്ച നടുമുറ്റം വീട് 1900 SQFT CLIENT: MIDHUN വെള്ളരിക്കുണ്ട്
Rijesh malayil
Interior Designer
#വീടെന്ന സ്വപ്നത്തിൽ നടുമുറ്റം എന്നും ഉണ്ടായിരുന്നു, ചെറിയ വീടുകൾക്കും ആവാം ഒരു കോർട്ട് യാർഡ്... Magic deco interior &exterior 7907344113
2leg architects
Architect
പഴമയുടെ നന്മകൾ പുതിയ കാലത്തും; കാണാം കേരളത്തനിമ നിറയുന്ന നാലുകെട്ട് 1980 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്. വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി #Nalukettu #HomeDecor #KeralaStyleHouse #LivingRoomTable #nalukettveddu #entekeralam
Sreejith Jith
Contractor
നടുമുറ്റം
LEZARA Design
Architect
നടുമുറ്റം COURTYARD #KeralaStyleHouse #keralatraditionalmural #keralamuralpainting #keralaarchitectures #keralatraditionalarchitecture #vastuexpert #keralalovers #keralatourism #Malappuram #tharavadu #cutehomedesigns
Fahadh Kodumudi
3D & CAD
2500 sqrft അത്യാവശ്യം വലിപ്പമുള്ള നടുമുറ്റം (380x230) 4 bedroom with attached bathroom ഓടുകൂടിയ ഒറ്റനിലയിൽ design ചെയ്ത വീട്
NAVEEN M
Civil Engineer
2800SqFt ൽ ഒരു നടുമുറ്റം വരുന്ന രീതിയിൽ തയ്യാറാക്കിയ പ്ലാൻ. നിങ്ങളും സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് തയ്യാറെടുക്കുകയാണോ? എങ്കിൽ നിങ്ങളുടെ പ്ലോട്ടിനു അനുസരിച്ചുള്ള Plan, Exterior - Interior 3D Designs മുതൽ കൺസ്ട്രക്ഷൻ ഉൾപ്പടെ നിങ്ങളുടെ മനസിന് ഇഷ്ടപെടുന്ന രീതിയിൽ ചെയ്തു തരാൻ ഞങ്ങൾ തയ്യാറാണ് 👍🏼 ✅️Architecture Design ✅️3D Designing Exterior & Interior ✅️3D Walkthrough ✅️Building Permit ✅️Construction ✅️Site Supervision @struqtaconstructions Kannur 9400571060 #CivilEngineer #civilconstruction #HouseConstruction #FloorPlans #naalukettuveedu #HouseDesigns #koloapp #Kannur #struqtaconstructions #deonethreedesigns
₹2 per sqft
Labour Only
Kolo
Kerala
Interior Designer
vijayan Marasala
1628549304
Join the Community to
start finding Ideas &
Professionals