സുഹൃത്തുക്കളെ
ഒരു വീടിന്റെ എലിവേഷൻ മനോഹരമാകുന്ന പോലെ തന്നെയായിരിക്കണം ആ വീടിന്റെ ഇന്റീരിയറും.
ഓരോരുത്തർക്കും അവരവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് ഒരു ബിൽഡിംഗ് പ്ലാൻ തയ്യാറാക്കുന്നത്.
ഓരോ സ്പേസും യൂട്ടിലിറ്റിയെ കൺസിഡർ ചെയ്തുകൊണ്ട് ഡിസൈൻ ചെയ്യുമ്പോൾ ആ വീടിന് ഒന്നുകൂടിഭംഗി കൂടുകയാണ്.
കഴിഞ്ഞ 20 കൊല്ലത്തെ പ്രവർത്തന പരിചയവും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നതയും ഇന്നും ഞങ്ങളെ ഈ ഫീൽഡിൽ നിലനിർത്തുന്നു. ഞങ്ങളെ സമീപിക്കുന്ന ഏതു കസ്റ്റമേഴ്സിനും ഞങ്ങളുടെ ഏതു clients നെയും contact ചെയ്യുവാനും അവരിൽ നിന്നും ഞങ്ങളുടെ service നെ കുറിച്ചു അറിയുവാനും അവസരം ഉണ്ട്.
എറണാകുളത്തും തൃശൂരുമായി ഞങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു. വ്യത്യസ്തമായ ഡിസൈനുകൾ കസ്റ്റമേഴ്‌സ്ന്റെ അഭിരുചിക്കൊത്ത് ഞങ്ങൾ തയ്യാറാക്കുന്നു.
ഞങ്ങളുടെ പ്രോഡക്ടുകൾക്ക് രണ്ടു കൊല്ലത്തെ റീപ്ലേസ്മെന്റ് വാറണ്ടിയും 20 കൊല്ലത്തെ സർവീസ് ഗ്യാരണ്ടിയും ലഭ്യമാണ്.
Offices
EKM & Thrissur