hamburger
Sumeshkumar S Nair

Sumeshkumar S Nair

Interior Designer | Kottayam, Kerala

രണ്ടാം കുറ്റി , കായംകുളം
likes
6
comments
0

More like this

Job 118
Client Name: Niyas 
Location: Aluva,Ernakulam
Sqft: 1256
Stage: plastering stage


ജൂലൈ 14 നു കുറ്റി അടിച്ചു പണി തുടങ്ങിയ നിയാസ് എന്ന ക്ലൈന്റിനു വേണ്ടി  ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം. 1256 sqft ൽ Sitout, 3 bedroom(attached), Living, Dining, kitchen,  ഇത്രയും സൗകര്യത്തോട് കൂടി 1550/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച്  വീട് പണി ചെയ്യൂ. Zahara Builders കൂടെ ഉണ്ട്. സ്‌ക്വാറഫീറ്റിനു 1400rs ൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും 1750rs ൽ ഫുൾ Teak, ഫിനിഷിൽ വരുന്ന പ്രീമിയം പാക്കേജുകളും ലഭ്യമാണ്. കസ്റ്റമർ ഉടെ ഇഷ്ട്ടനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും. Plan and 3D elevation സൗജന്യമായി ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടു (limited time offer) . 

📞 +91 9746037772
Job 118 Client Name: Niyas Location: Aluva,Ernakulam Sqft: 1256 Stage: plastering stage ജൂലൈ 14 നു കുറ്റി അടിച്ചു പണി തുടങ്ങിയ നിയാസ് എന്ന ക്ലൈന്റിനു വേണ്ടി ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം. 1256 sqft ൽ Sitout, 3 bedroom(attached), Living, Dining, kitchen, ഇത്രയും സൗകര്യത്തോട് കൂടി 1550/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച് വീട് പണി ചെയ്യൂ. Zahara Builders കൂടെ ഉണ്ട്. സ്‌ക്വാറഫീറ്റിനു 1400rs ൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും 1750rs ൽ ഫുൾ Teak, ഫിനിഷിൽ വരുന്ന പ്രീമിയം പാക്കേജുകളും ലഭ്യമാണ്. കസ്റ്റമർ ഉടെ ഇഷ്ട്ടനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും. Plan and 3D elevation സൗജന്യമായി ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടു (limited time offer) . 📞 +91 9746037772
വീട് എന്ന സ്വപ്നത്തിന്റെ കാത്തിരിപ്പിന് ഇനി വിരാമം❤,

വീട് എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്, അതും പണ്ടത്തെ പോലെ അല്ല! കാലം മാറി, ഇപ്പോൾ എല്ലാവർക്കും സ്വന്തമായി കോൺസെപ്റ്റുകൾ  ഉണ്ട്. പെട്ടന്ന്  തപ്പിപ്പിടിച്ച് എന്തെങ്കിലും ഒരു പ്ലാൻ ശരിയാക്കി മതിയായ ചർച്ചകൾ ഇല്ലാതെ കുറ്റി അടിക്കുന്ന ആ കാലം എല്ലാം പോയി......എല്ലാ കാര്യങ്ങളും  ചോദിച്ചും പഠിച്ചും മനസിലാക്കി മുൻപോട്പോകുന്ന പുതുപുത്തൻ കാലം.

ഞങ്ങളുടെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പ്രൊജക്റ്റ്‌ കാണാം.. നേരിട്ട് ബോധ്യപ്പെട്ടു.. വ്യക്തമായ agreement കൂടെ ഘട്ടം ഘട്ടമായി പണം തീർത്തുകൊണ്ട്.. നിങ്ങളുടെ വീട് പണി പൂർത്തീകരിക്കാം...

കൂടാതെ  പോസ്റ്റ്‌ കാണുന്ന വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ്‌ മെംബേർസ് ന് എന്ത് doubt ഉം ഇവിടെ ചോദിക്കാം, loan, plan, design അങ്ങനെ എല്ലാം.
അത് പോലെ നമ്പർ whatsapp link ഉം ചേർക്കുന്നുണ്ട് 👍

സ്നേഹത്തോടെ....

John's Concepts
വീട് എന്ന സ്വപ്നത്തിന്റെ കാത്തിരിപ്പിന് ഇനി വിരാമം❤, വീട് എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്, അതും പണ്ടത്തെ പോലെ അല്ല! കാലം മാറി, ഇപ്പോൾ എല്ലാവർക്കും സ്വന്തമായി കോൺസെപ്റ്റുകൾ ഉണ്ട്. പെട്ടന്ന് തപ്പിപ്പിടിച്ച് എന്തെങ്കിലും ഒരു പ്ലാൻ ശരിയാക്കി മതിയായ ചർച്ചകൾ ഇല്ലാതെ കുറ്റി അടിക്കുന്ന ആ കാലം എല്ലാം പോയി......എല്ലാ കാര്യങ്ങളും ചോദിച്ചും പഠിച്ചും മനസിലാക്കി മുൻപോട്പോകുന്ന പുതുപുത്തൻ കാലം. ഞങ്ങളുടെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പ്രൊജക്റ്റ്‌ കാണാം.. നേരിട്ട് ബോധ്യപ്പെട്ടു.. വ്യക്തമായ agreement കൂടെ ഘട്ടം ഘട്ടമായി പണം തീർത്തുകൊണ്ട്.. നിങ്ങളുടെ വീട് പണി പൂർത്തീകരിക്കാം... കൂടാതെ പോസ്റ്റ്‌ കാണുന്ന വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ്‌ മെംബേർസ് ന് എന്ത് doubt ഉം ഇവിടെ ചോദിക്കാം, loan, plan, design അങ്ങനെ എല്ലാം. അത് പോലെ നമ്പർ whatsapp link ഉം ചേർക്കുന്നുണ്ട് 👍 സ്നേഹത്തോടെ.... John's Concepts
ഇത് കോട്ടയം ജില്ലയിലെ  ഒരു വീടിന്റെ നിർമാണത്തിലെ ഞെട്ടിക്കുന്ന അപാകതകൾ ആണ് ഇവിടെ വിവരിക്കുന്നത്. അതിനു നിർദ്ദേശിച്ച തിരുത്തലുകളും വ്യക്തമാക്കാം. വീടിന്റെ അപാകതകൾ പലതായിരുന്നു. ഒന്നാമതായി രണ്ടാം നിലയിലെ മൂന്നു ചുമരുകൾ ഒന്നാം നിലയിലെ സ്ളാബിൽ ആണ് പണിതു വച്ചിരിക്കുന്നത്! അത് partition walls അല്ല എന്നുകൂടെ വ്യക്തമാക്കട്ടെ. പ്രസ്തുത ചുമരുകളുടെ മുകളിൽ രണ്ടാം നിലlaയുടെ സ്ളാബ് (roof slab) കൂടെ പണിതു വച്ചിട്ടുണ്ട്!! റൂഫ് സ്ളാബിന്റെയും ചുമരിന്റെയും ഭാരം വഹിക്കുന്നത് ബീമോ ചുമരോ അല്ല, സ്ളാബ് ആണ്. "Factor of Safety ദൈവങ്ങളുടെ" കാരുണ്യമോ മറ്റോ കൊണ്ട് നിലവിൽ ഇടിഞ്ഞു വീണിട്ടില്ല. പക്ഷേ റൂഫ് സ്ളാബിൽ ചോർച്ചയും താഴത്തെ സ്ളാബിൽ തൂക്കവും (sagging) കണ്ടു. എന്തെങ്കിലും കൂടുതൽ ഭാരമോ കുലുക്കമോ ഒക്കെ ഉണ്ടായാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്ലാബിൽ നിന്ന് ചുമർ കെട്ടിപ്പൊക്കിയ സ്ഥലത്തു സ്റ്റീൽ ഗിർഡർ സപ്പോർട് കൊടുത്തു. ഈ ഗിർഡർ (സെക്കണ്ടറി ഗിർഡർ ) സപ്പോർട് ചെയ്യാൻ ഒരു പ്രൈമറി ഗിർഡർ കൊടുത്തു. ഇതിലെ പ്രൈമറി ഗിർഡർ സ്ളാബിൽ തൊടാത്ത രീതിയിലാണ് കയറ്റി വച്ചിരിക്കുന്നത്.  #HouseRenovation #rehabilitation
ഇത് കോട്ടയം ജില്ലയിലെ ഒരു വീടിന്റെ നിർമാണത്തിലെ ഞെട്ടിക്കുന്ന അപാകതകൾ ആണ് ഇവിടെ വിവരിക്കുന്നത്. അതിനു നിർദ്ദേശിച്ച തിരുത്തലുകളും വ്യക്തമാക്കാം. വീടിന്റെ അപാകതകൾ പലതായിരുന്നു. ഒന്നാമതായി രണ്ടാം നിലയിലെ മൂന്നു ചുമരുകൾ ഒന്നാം നിലയിലെ സ്ളാബിൽ ആണ് പണിതു വച്ചിരിക്കുന്നത്! അത് partition walls അല്ല എന്നുകൂടെ വ്യക്തമാക്കട്ടെ. പ്രസ്തുത ചുമരുകളുടെ മുകളിൽ രണ്ടാം നിലlaയുടെ സ്ളാബ് (roof slab) കൂടെ പണിതു വച്ചിട്ടുണ്ട്!! റൂഫ് സ്ളാബിന്റെയും ചുമരിന്റെയും ഭാരം വഹിക്കുന്നത് ബീമോ ചുമരോ അല്ല, സ്ളാബ് ആണ്. "Factor of Safety ദൈവങ്ങളുടെ" കാരുണ്യമോ മറ്റോ കൊണ്ട് നിലവിൽ ഇടിഞ്ഞു വീണിട്ടില്ല. പക്ഷേ റൂഫ് സ്ളാബിൽ ചോർച്ചയും താഴത്തെ സ്ളാബിൽ തൂക്കവും (sagging) കണ്ടു. എന്തെങ്കിലും കൂടുതൽ ഭാരമോ കുലുക്കമോ ഒക്കെ ഉണ്ടായാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ലാബിൽ നിന്ന് ചുമർ കെട്ടിപ്പൊക്കിയ സ്ഥലത്തു സ്റ്റീൽ ഗിർഡർ സപ്പോർട് കൊടുത്തു. ഈ ഗിർഡർ (സെക്കണ്ടറി ഗിർഡർ ) സപ്പോർട് ചെയ്യാൻ ഒരു പ്രൈമറി ഗിർഡർ കൊടുത്തു. ഇതിലെ പ്രൈമറി ഗിർഡർ സ്ളാബിൽ തൊടാത്ത രീതിയിലാണ് കയറ്റി വച്ചിരിക്കുന്നത്. #HouseRenovation #rehabilitation
സമരം കഴിഞ്ഞു . ബുദ്ധിമുട്ടുകൾ എല്ലാവരെയും ബാധിച്ചു എങ്കിലും,  പഴയതിലും വേഗത്തിൽ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വങ്ങളിൽ ഞങൾ വ്യാപ്രിതരാവട്ടെ.

▶️കാത്തിരിപ്പിന് ശേഷം കട്ടിള വച്ച് കൊണ്ട്  അവരുടെ സ്വപ്നത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.🏠💯🙏

▶️എറണാകുളം ജില്ലയിൽ അത്താണി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം Mr.K V Kuriakose ന് വേണ്ടി നിർമ്മിക്കുന്ന വീടിൻ്റെ  കട്ടില വച്ച് കൊണ്ട് കട്ട കെട്ട് തുടങ്ങിയ ദൃശ്യങ്ങൾ...

▶️𝙒𝙖𝙞𝙩𝙞𝙣𝙜 𝙞𝙨 𝙤𝙫𝙚𝙧, 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙨𝙩𝙖𝙧𝙩𝙚𝙙..🏠

𝗖𝗹𝗶𝗲𝗻𝘁       : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲
𝘀𝗾𝗳𝘁          : 𝟮𝟯𝟳𝟳(𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 🏡)
𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬
𝗣𝗹𝗮𝗰𝗲       : 𝗔𝘁𝗵𝗮𝗻𝗶,𝗻𝗲𝗮𝗿 𝗰𝗼𝗰𝗵𝗶𝗻 𝗶𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗮𝗶𝗿𝗽𝗼𝗿𝘁, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #cochininternationalairport #near #newproject #DOOR+FRAME #newconstructionhomes #newconstruction #myhousebeautiful #newhomedesign #3delevations #newproject #WeMakesYourDreams #design_your_dreams #Mason #Brickwork #started
സമരം കഴിഞ്ഞു . ബുദ്ധിമുട്ടുകൾ എല്ലാവരെയും ബാധിച്ചു എങ്കിലും, പഴയതിലും വേഗത്തിൽ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വങ്ങളിൽ ഞങൾ വ്യാപ്രിതരാവട്ടെ. ▶️കാത്തിരിപ്പിന് ശേഷം കട്ടിള വച്ച് കൊണ്ട് അവരുടെ സ്വപ്നത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.🏠💯🙏 ▶️എറണാകുളം ജില്ലയിൽ അത്താണി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം Mr.K V Kuriakose ന് വേണ്ടി നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വച്ച് കൊണ്ട് കട്ട കെട്ട് തുടങ്ങിയ ദൃശ്യങ്ങൾ... ▶️𝙒𝙖𝙞𝙩𝙞𝙣𝙜 𝙞𝙨 𝙤𝙫𝙚𝙧, 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙨𝙩𝙖𝙧𝙩𝙚𝙙..🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝘀𝗾𝗳𝘁 : 𝟮𝟯𝟳𝟳(𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 🏡) 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗔𝘁𝗵𝗮𝗻𝗶,𝗻𝗲𝗮𝗿 𝗰𝗼𝗰𝗵𝗶𝗻 𝗶𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗮𝗶𝗿𝗽𝗼𝗿𝘁, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #cochininternationalairport #near #newproject #DOOR+FRAME #newconstructionhomes #newconstruction #myhousebeautiful #newhomedesign #3delevations #newproject #WeMakesYourDreams #design_your_dreams #Mason #Brickwork #started
₹1,900 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store