വൈവിധ്യമാർന്ന ഡിസൈനുകളിൽ
ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE.
നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRC ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത.
ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു.
നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്.
For more details : 9447703164,9207926535
1
0
Join the Community to start finding Ideas & Professionals