Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SPACE MAGIC
Interior Designer | Ernakulam, Kerala
#Living
1
0
More like this
Krishna Associates Ampio homedecor
Interior Designer
incredible benefits of 3D interior designing. 1. കൃത്യമായ ദൃശ്യവൽക്കരണം പ്രോജക്റ്റ് പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് എന്ത് ലഭിക്കും എന്നതിൻ്റെ ഏറ്റവും കൃത്യമായ പ്രാതിനിധ്യമാണ് 3D ഇൻ്റീരിയർ റെൻഡറിംഗ് നൽകുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. യാതൊരു സംശയവുമില്ലാതെ, ഡിസൈൻ ആശയങ്ങൾ നന്നായി മനസ്സിലാക്കാൻ ഫോട്ടോറിയലിസ്റ്റിക് അനുഭവം നൽകുവാൻ സഹായിക്കുന്നു. ആർക്കിടെക്ചറൽ റെൻഡറിംഗുകൾ പരിഷ്‌ക്കരിക്കാൻ എളുപ്പമാണ്, നിങ്ങളുടെ ഉപഭോക്താവിൻ്റെ ആവശ്യകതകൾ മാറുമ്പോൾ ഇത് വളരെ സഹായകരമാണ്. കൂടാതെ, എളുപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, 3D ആർട്ടിസ്റ്റുകൾക്ക് ഫോട്ടോറിയലിസ്റ്റിക് ഇമേജിൻ്റെ നിരവധി പതിപ്പുകൾ നിർമ്മിക്കാൻ കഴിയും, ഇത് ഉപഭോക്താവിന് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു. 2. ശ്രദ്ധേയമായ സമയ ലാഭം റിയൽ എസ്റ്റേറ്റ് വികസനവും നിർമ്മാണവും സമയമെടുക്കുന്ന പ്രക്രിയകളാണ്. 3D ഇൻ്റീരിയർ റെൻഡറിംഗ് സേവനങ്ങൾക്ക് സമയം ലാഭിക്കാനും നിങ്ങളുടെ പ്രോപ്പർട്ടി എത്രയും വേഗം വിപണനം ചെയ്യാനും നിങ്ങളെ സഹായിക്കുമെന്നതാണ് നല്ല വാർത്ത .
kerala home models
Service Provider
#HouseConstruction #InteriorDesigner #LivingroomDesigns #BedroomDesigns #custominterior #customizedesigns #cusromizeskitchen #ElevationHome #3ddesigns
HomeMake Architects
Architect
Apartment interior Banglore #interiordesign #InteriorDesigner #3dsmaxdesign #3drendering #LivingroomDesigns #diningroomdesign #HouseDesigns #cozyhome #BathroomDesigns #WoodenFlooring #CelingLights
Nature Home Interiors
Interior Designer
Concord Design Studio
Interior Designer
"Transformed Mr. Aaron Xavier's 3 BHK living space in Cochin with a touch of elegance on a 19 Lakhs budget. 🏡✨ Every corner of this 2200 Sq.Ft sanctuary radiates sophistication. #InteriorDesign #ElegantLiving #CochinHomes #Throwback2018"
₹1,900,000
Labour Only
Nature Home Interiors
Interior Designer
Krishna Associates Ampio homedecor
Interior Designer
ഒരാൾ അവരുടെ മൂന്നിൽ രണ്ട് സമയവും ചെലവഴിക്കുന്നത് വീടാണ്, അതിനാൽ ആ ഇടം ഒരിക്കലും ബോറടിക്കാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുറം മോടി എന്നപോലെ അകത്തളങ്ങളും മനോഹരമാവണം. തിരുവനന്തപുരം കാലടിയിൽ ശ്രീമതി അനിത സന്തോഷിനു വേണ്ടി ചെയ്ത interior project 3d design... Work completion time: 3 weeks നിങ്ങൾക്കും ഇത് സാധ്യമാക്കാം... കൂടുതൽ വിവരങ്ങൾക്ക് contact ചെയ്യൂ #homeinteriordesign #Architectural&Interior
Krishna Associates Ampio homedecor
Interior Designer
ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്. തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക . മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്. യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്. ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് . അതിൽ ഓരോ furniture placements , tiles , false ceiling , wall paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും. #Architectural&Interior #interriordesign #homeinterior #interiordesignkerala
jayaprakashvp unni
Carpenter
Hommey Decor
Interior Designer
🟣നിലംബൂർ ഫുർണിച്ചർ 🟣 🟣നിങ്ങളുടെ വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആവിശ്യമുള്ള എല്ലാവിധ ഫർണിച്ചറുകളും (ബെഡ്റൂം സെറ്റ്, ഡയനിംഗ് ടേബിൾ, സോഫാസെറ്റ്, ചെയർ, അലമാര, ഊഞ്ഞാൽ, സ്റ്റഡി ടേബിൾ മുതലായവ )നിങ്ങളുടെ മോഡലിനനുസരിച്ച ഇടനിലക്കാരില്ലാതെ കമ്പനിയിൽ നിന്നും നേരിട്ട് wholesale റേറ്റിനു കേരളത്തിൽ എവിടെയും 5 വർഷം ഗ്യാരെന്റിയോട് കൂടി എത്തിച്ചുകൊടുക്കുന്നു, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ തേക്ക്, വീട്ടി, അക്വാഷ്യ, RUBWOOD, HDFമുതലായവ Hommey decor Nilambur,malappuram 8️⃣8️⃣9️⃣1️⃣0️⃣2️⃣3️⃣4️⃣5️⃣0️⃣
Inddecore Interio
Interior Designer
Vysakh V P
Civil Engineer
#Architectural&Interior #interiors #supervising #civil_engineering #HomeDecor #homedesignkerala #projectmanagement #exterior_Work #KitchenIdeas #OpenKitchen For more Enquiries : Call/Whtsup
DARCH DEVELOPERS
Interior Designer
#doubleheight
ANAND PJ
Architect
Interior Visualisation #InteriorDesigner #architecturedesigns #3drendering
₹12 per sqft
Labour Only
Unique Art
Interior Designer
Completed Project. Thrissur, Muthuvara Contact us... 9645513302 For your Interior requirements...
ARCHIMATRIX INDIA ASSOCIATES
Architect
Project Name: CASA DELUXE #LivingRoomIdeas
Shambulal S
Civil Engineer
Project @ Koshy cheriyan 2bhk #flat #prestige #openkitchendesign #LivingRoomTVCabinet #DiningTable #MasterBedroom #commonwash
Vishnu Hari
3D & CAD
Transform your living space into a haven of relaxation and style. Discover the latest trends and inspiration for your dream living room. ✨🛋️ #livingroom #livingspace #homedesign #interiordecor #homedecor #interiordesign #homeinspiration #homegoals #livingroomideas #livingroomdecor #homeliving #livingroomstyle #homestyle #livingroominspo #homeaesthetic #livingroommakeover #homeimprovement #livingroomdesign #cozyliving #homely #homeambiance #interiorstyling #homebeautiful #homestyledecor #homesweethome #livingroomlove
₹3,000
Labour Only
Atrium Design Studio
Interior Designer
"The essence of the interior design will always be about people and how they live. Its about the realities of what makes for attractive, civilized, meaningful environment, not about fashion or what's in or what's out." Client : Mr Saavan and Mrs Shoma Project : Residential Project Area : 6000sqft For Details : 8129804505 #atrium #atriumdesign#atriumdesignstudio #interiordesign #homedecor #handmade #homedesign #inspiration #luxury #homesweethone #furnituredesign #livingroom #kitchendesign #bedroomdesign
Mohandas Chazhiyottil
Interior Designer
Kolo
Kerala
Interior Designer
SPACE MAGIC
1629773710
Join the Community to
start finding Ideas &
Professionals