Archlink Architects ലെ principal Architect Sudheer Sir Design ചെയ്ത മനോഹരമായ ഈ വീടിന്റെ ഇന്റീരിയർ എക്സിക്യൂഷൻ ചെയ്യുവാൻ
Team Dimora Interior ന് സാധിച്ചു . വളരെ വിശാലമായ അകത്തളവും ബെഡ്റൂമുകളിനിന്നും കോർട് യാർഡിലേക്കുള്ള കാഴ്ചകളും ഈ വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.നാച്ചുറൽ ലൈറ്റ് പരമാവധി ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം നൽകിയ ഡീറ്റൈലിംഗ് എടുത്തു പറയേണ്ടതുണ്ട് .
ഒരിക്കൽ കൂടി താങ്കളുടെ പ്രോജക്ടിന്റെ ഭാഗമാകുവാൻ അവസരം നൽകിയതിന് ഒരുപാട് നന്ദി Ar Sudheer Sir .
കേരളത്തിൽ എവിടെയും നിങ്ങളുടെ വീടിനെ മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്യുവാനും ഫാക്ടറി ഫിനിഷിങ്ങിൽ പൂർത്തീകരിക്കുവാനും ഞങ്ങളെ വിളിക്കാം ..
Shiyas Muhammad Dimora
+918921321411
https://wa.me/message/77WNUWWSRJHTL1
https://www.tapmo.me/dimora
#InteriorDesigner #Architectural&Interior #ModularKitchen #bestinteriordesign #Modularfurniture