Kolo - Home Design & Consruction App
mericon designers

mericon designers

Water Proofing | Wayanad, Kerala

Polyurethaane waterproofing #WaterProofing #concreteleakage #terracewaterproofing #puwaterproofing
likes
8
comments
1

Comments


mericon designers
mericon designers

Water Proofing | Wayanad

please call me for price details കഴിയുമെങ്കിൽ നേരിട്ട് വിളിക്കുക നിങ്ങളുടെ സൈറ്റിലെക്ക് ഉള്ള ദൂരം വാട്ടർപ്രൂഫ് ചെയ്യാനുള്ള പ്രതലത്തിന്റെ അവസ്ഥ പ്ലാസ്റ്ററിങ് ചെയ്തതാണോ അല്ലാത്തതാണോ, പായൽ ഒരുപാട് പിടിച്ചിട്ടുണ്ടൊ, കോൺക്രീറ്റിന് പൊട്ടൽ വന്നിട്ടുണ്ടോ, നിലവിൽ ചെയ്തിട്ടുള്ള പ്ലാസ്റ്ററിങ്ങിന് പൊള്ളപ്പ് ഉണ്ടോ, ഗ്യാരണ്ടി എത്ര വർഷത്തെ ആവശ്യമുണ്ട്, നിങ്ങളുടെ ബഡ്ജറ്റ് തുക എത്രയാണ് എന്നീ എന്നീ കാര്യങ്ങൾ വിളിച്ചു ചോദിച്ച് മനസ്സിലാക്കിയതിന് ശേഷമേ ഒരു തുക പറയാൻ കഴിയുകയുള്ളൂ അതുകൊണ്ട് please വിളിക്കുക 9961208163 service available all kerala

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store