Kolo - Home Design & Consruction App
Gypsum interior works

Gypsum interior works

Interior Designer | Palakkad, Kerala

Christmas and New Year Mega offer, 1 room free വർക്ക്‌ വിളിക്കൂ 9207424083 നിബന്ധനകൾ ബാധകം #Ottappalam #Palakkad
likes
0
comments
0

More like this

വീട് നിർമ്മിക്കണോ...
വീടിന്റെ "A to Z" വർക്ക്‌ അതും എല്ലാ ജില്ലകളിലും ജനങ്ങൾ വിശ്വാസം അർപ്പിച്ച നമ്പർ വൺ ഭവനനിർമാണ കമ്പനിയിലൂടെ....

◻️നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിലും പ്ലാനിലും ശരിയായ സൂപ്പർവൈസിങ്ങിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു....

◻️കൂടാതെ നിങ്ങളുടെ ഇഷ്ട്ടനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് പ്രീമിയം [from foundation to finishing work] പാക്കേജ്കളും ലഭ്യമാണ്...

◽️നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കാൻ 
വിശ്വസ്ഥതയോടെ സമീപിക്കാം

◽️കേരളത്തിൽ എവിടെയും തറ പണിമുതൽ ഫുൾഫിനിഷ് ചെയ്ത് കീ കൈമാറുന്നു 

 _*BUILD YOUR HOME WITH J.ARCH DEVELOPERS*_ 

⭕️Sqft rate(₹) : 1600 ,1850, 1900 , 2350 ,2700

⭕️Interior packages(₹) : 750, 850, 1500

📛 ```FREE PLAN & ELEVATION```📛

- 87+Ongoing projects
- All Kerala construction
- ISI certified brands only 


ഞങ്ങളുടെ മറ്റു സവിശേഷതകൾ

We provides you 100% VASTU According plan.
RENOVATION WORKS
Modern Commercial and Residential
All drawings are prepared 
2D planning
3D elevation 
Structure design
Electrical Drawings
Plumbing drawings
We are providing all
വീട് നിർമ്മിക്കണോ... വീടിന്റെ "A to Z" വർക്ക്‌ അതും എല്ലാ ജില്ലകളിലും ജനങ്ങൾ വിശ്വാസം അർപ്പിച്ച നമ്പർ വൺ ഭവനനിർമാണ കമ്പനിയിലൂടെ.... ◻️നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനിലും പ്ലാനിലും ശരിയായ സൂപ്പർവൈസിങ്ങിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.... ◻️കൂടാതെ നിങ്ങളുടെ ഇഷ്ട്ടനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് പ്രീമിയം [from foundation to finishing work] പാക്കേജ്കളും ലഭ്യമാണ്... ◽️നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കാൻ വിശ്വസ്ഥതയോടെ സമീപിക്കാം ◽️കേരളത്തിൽ എവിടെയും തറ പണിമുതൽ ഫുൾഫിനിഷ് ചെയ്ത് കീ കൈമാറുന്നു _*BUILD YOUR HOME WITH J.ARCH DEVELOPERS*_ ⭕️Sqft rate(₹) : 1600 ,1850, 1900 , 2350 ,2700 ⭕️Interior packages(₹) : 750, 850, 1500 📛 ```FREE PLAN & ELEVATION```📛 - 87+Ongoing projects - All Kerala construction - ISI certified brands only ഞങ്ങളുടെ മറ്റു സവിശേഷതകൾ We provides you 100% VASTU According plan. RENOVATION WORKS Modern Commercial and Residential All drawings are prepared 2D planning 3D elevation Structure design Electrical Drawings Plumbing drawings We are providing all
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️

✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു.

✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു.

✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു

✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു.

✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും  സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു.

✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൂടുതലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു.
 #MasterBedroom  #BedroomDesigns
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️ ✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. ✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൂടുതലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു. #MasterBedroom #BedroomDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store