hamburger
Razal KR
0
Followers
7
Posts
0
Following

Razal KR

profession icon  Interior Designer · 15 Yearsmap iconKeeriyathottam, Kottayam, Kerala
ഹലോ സുഹൃത്തുക്കളെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ കിച്ചൻ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു രീതിയാണ് അലൂമിനിയം കിച്ചൻ കാബോർഡുകൾ. പ്ലൈവുഡിലും മൾട്ടിവുഡ്ലും ചെയ്യാവുന്നതുപോലെ ഇൻറീരിയർ വർക്കുകൾ അലുമിനിയത്തിലും ചെയ്യാൻ സാധിക്കും വലിയൊരു ബഡ്ജറ്റ് ഇന്റീരിയറിന് മുടക്കാൻ കഴിയാത്തവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയൊരു രീതിയാണ് അലൂമിനിയം കബോർഡുകൾ. ഇൻറീരിയർ വർക്കുകൾ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്... 99 47 00 9393