വീട് വയ്ക്കുന്നതിന് മുൻപ് തന്നെ റൂമുകളുടേയും കിച്ചണിൻ്റേയും ഇൻ്റീരിയർ ഡിസൈനിംഗ് ചെയ്യിപ്പിക്കുക..
പലരും ഇലക്ട്രിക് വർക്കിൻ്റെ സമയത്താണ് ഇൻ്റീരിയർ ഡിസൈനറേ അന്വേഷിച്ച് വരാറ്
പ്ലാൻ വരക്കുന്നതിനോടൊപ്പം ഇൻ്റീരിയർ ഡിസൈനിംഗ് കൂടി ചെയ്താൽ പിന്നീടുള്ള പൊളിച്ചു പണികൾ ഒഴിവാക്കിം..
വീടിൻ്റെ ഇൻ്റീരിയർ എങ്ങിനെ ആയിരിക്കും എന്ന് വിർച്വൽ റിയാലിറ്റി ആയി വീടിന് ഉള്ളിൽ കൂടെ നടന്ന് കണ്ട് അഭിപ്രായങ്ങളും മാറ്റങ്ങളും പറയാം എക്സ്പേർട്ടായ ഇൻ്റീരിയർ ഡിസൈനർക്ക് നിങ്ങളുടെ ബഡ്ജറ്റിനും ആഗ്രഹത്തിനും അനുസരിച്ച് ഡിസൈൻ വരക്കാൻ കഴിയും
പലരും ഡിസൈനർക്ക് കൊടുക്കേണ്ട തുച്ചമായ പൈസ ലാഭിക്കാൻ വേണ്ടി ലക്ഷങ്ങൾ നഷ്ടം വരുത്തിച്ച വീടുകൾ ഞങ്ങൾ സ്ഥിരം കാണാറുള്ളതാണ്
കൂടുതൽ അറിയുവാൻ 7510690003 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
നിങ്ങൾ നിങ്ങൾ ദുബായിലോ കാനഡയിലോ എവിടെയുമായിക്കോട്ടെ അവിടുന്നു തന്നെ നിങ്ങളുടെ നാട്ടിലെ വീടിന്റെ പ്ലാൻ വരക്കുകയും ഇൻ്റീരിയർ ഡിസൈനിംഗ് ചെയ്ത ശേഷം വിർച്വൽ റിയാലിറ്റി ആയി വീടിനുള്ളിലൂടെ നടന്ന് സൗകര്യങ്ങൾ മനസിലാക്കുകയും ചെയ്യാം call 7510690001
#KitchenIdeas #InteriorDesigner #FloorPlans #HouseDesigns #budget #Sm
5
0
Join the Community to start finding Ideas & Professionals