Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rahul Mohanan
Interior Designer | Kannur, Kerala
ഒരു സിമന്റ് വർക്ക് കണ്ണൂർ ഇരട്ടിയിൽ
0
0
More like this
Vinod Mp
Interior Designer
# എന്റെ ഒരു വർക്ക് # സിമന്റ് വർക്ക് #
₹5,000
Labour Only
WellMare Architects Interiors
Interior Designer
കണ്ണൂർ പയ്യന്നൂരിൽ തുടങ്ങാൻ പോകുന്ന വർക്ക്. #interiors #InteriorDesigner #residentialinteriordesign #homeinteriordesign #BedroomDecor #BedroomDesigns
MR RAHOOF
Flooring
amana intireal
Interior Designer
കണ്ണൂർ ജില്ലയിൽ എവിടെയും ജിപ്സം, വി ബോർഡ്, ply wood, മൾട്ടി വുഡ് എന്നിവ കൊണ്ടുള്ള എല്ലാ ഇന്റീരിയർ എക്സ്ട്ടിരിയൽ work ചെയ്തു കൊടുക്കുന്നു
Artist Kunhu
Interior Designer
ടെക്സ്ചർ വർക്ക് @ വാഷ് ബേസ്. Contact 974438 214, കണ്ണൂർ
Vinod Mp
Interior Designer
# ശ്രീബുദ്ധൻ സിമന്റ് വർക്ക്
₹45,000
Labour Only
Sajeesh Keecheri
Contractor
ശാലാ - കൂടം - വർക്ക് - കണ്ണൂർ ശാലാ കൂടം വർക്ക് - കണ്ണൂർ
satheesh karuvarakundu
Carpenter
🔨🔨🔨
Anandhu anu
Contractor
" ഒരു നില മാത്രം ആയിട്ട് ഉള്ള വീട് ആഗ്രഹിക്കുന്നവർ ആണോ ഞങ്ങൾ 🥰 " കണ്ണൂർ ജില്ലയിൽ soumya എന്ന customer ന് വേണ്ടി ഒറ്റ നിലയിൽ 3 Bedroom ഓട് കൂടിയ ഒരു കൊച്ചു വീട് ⚜️ Client : SOUMYA സ്ഥലം : അയ്യങ്കുന്ന് ജില്ല : കണ്ണൂർ Model : Contemporary Total sqft : 1213 No of Bedrooms : 3 No of toilets : 3 Dinning : 1 Living room : 1 Kitchen : 1 Work area:1 Sitout : 1 Budget : 19 ലക്ഷം (2021 ലെ Budget ആണ് ). ⭐️Materials Details ⭐️ 🔺 Cement : Ultratech, ACC, JSW 🔺 Steel : Kairali, Kalliyath, Minar 🔺 wood : തേക്ക് അഞ്ഞില്ല , മഹാഗണി 🔺 Bathroom : Standard Fittings 🔺 Wiring : Finolex, Polycab 🔺 Plumbing : Star, supreme, Hindware 🔺 painting : Asian, Berger [👉Kitchen : Cupboard (ACP) with Granite Top ⭐️ INTERIOR INCLUDING ⭐️ 👉 Wardrobe 👉Dressing table 👉bed cot 👉side table 👉Tv unit 👉Gypsum ceiling 👉Sofa set 👉Dinning Table with chairs 👉Ceiling Lights 👉window & Door panelling 👉Counter Top wash basin 👉 Stair Handrail : wood with Glass 7306336112 #HomeAutomation
sneha leeha builders
Contractor
🏡🏡🏡🏡 വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ വിഷമിക്കേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ക്വാളിറ്റിയുള്ള മീറ്റിരിൽസ് ഉപയോഗിച്ച് ഞങ്ങൾ നിർമിച്ചു നല്കാം 💯💯💯💯💯💯💯💯 🏡LEEHA BUILDERS🏡 office : Kannur sqft ന് ₹1500 ബഡ്ജറ്റ്റിൽ തുടങ്ങുന്ന പാക്കേജുകൾ കേരളത്തിൽ എവിടെയും നിങ്ങളുടെ നിർത്തേശപ്രകാരം plan/3d ഡിസൈൻ ചെയ്ത് നിങ്ങളുടെ ആവശ്യത്തിനനുസരിച് ISI certified branded മീറ്റിരിയൽ ഉപയോകിച് പരിജയസമ്പന്നരായ എഞ്ചിനീയഴ്സ് മേൽനോട്ടംവഹിച് വർക്ക് ഫുൾ ഫിനിഷ്ചെയ്തുകൊടുക്കുന്നു packages:₹1500.₹1650.₹1900.₹1950.₹2400 👉കൂടാതെ സ്കൊയർ ഫീറ്റിന് 👇👇👇 😍750 രൂപ(Marine പ്ലൈവുഡ് + മൈക്ക(with Staircase Handrail & Stainless Steel+Glass ), 😍850 രൂപ(Marine പ്ലൈവുഡ് + മൈക്ക(with staircase Handrail & furniture)), നിരക്കിൽ ഇന്റീരിയർ പാക്കേജുകളും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇👇👇 http://www.leehabuilders.com http://wa.me/919567520213
Rahul Mohanan
Interior Designer
ഇരിട്ടി കോളിക്കടവ് ശിവക്ഷേത്രം സിമന്റ് വർക്ക്
mohammad kv
Painting Works
വൈറ്റ് സിമന്റ് സ്പ്രയ് വർക്ക്
Saji Tr
Contractor
# ഫൗണ്ടേഷൻ വർക്ക് # കണ്ണൂർ #
JISHNU CP
Contractor
നമ്മൾ വീട്ടുകാർക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വർക്ക് ചെയ്യുക, ആ വീട്ടുകാർ വഴി മറ്റു വർക്കുകൾ കിട്ടുക എന്നതിൽ പരം സന്തോഷം നൽകുന്ന കാര്യമാണ്.😁 😍കൊല്ലം ജില്ലയിലെ കാവനാട് എന്ന സ്ഥലത്ത് ചെയ്ത ഈ വീട് 𝟑𝟏𝟐𝟗 sqft ആണ് 𝟒 bed റൂം 𝟒 attached,.. ഒരു കോമൺ toilet,.. Living, F. living, dining, kitchen, work area, ഹോം തിയേറ്ററും എന്നീ സൗകര്യങ്ങൾ. ഉൾപെടുത്തിയിട്ടുണ്ട്,.. ഇന്റീരിയർ ഉൾപ്പെടെ ഏകദേശം 𝟳𝟴.𝟳𝟬 lakhs ചിലവായിട്ടുണ്ട്.. branded material മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്...ഏറ്റെടുക്കുന്ന എല്ലാ പ്രൊജക്ടുകളും ഉടമസ്ഥനു, ഏറ്റവും സന്തോഷത്തോടുകൂടി കൈമാറാൻ ഞങ്ങൾക്ക് സാധിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 𝘾𝙤𝙣𝙩𝙖𝙘𝙩: +91 9778149330 𝙒𝙝𝙖𝙩𝙨𝘼𝙥𝙥: https://wa.me/message/2QWLIJ3U25BCN1 FB Group - https://www.facebook.com/groups/1870479799769577/?ref=share WhatsApp Group - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL #himedecoration #KeralaStyleHouse #homeinterior #keralatraditionalmural #keralastyle #ernkulam #Malappuram #Kottayam #ContemporaryHouse
sneha leeha builders
Contractor
എല്ലാവരും വായോ 📢📢Leeha Builders ന്റെ പുതിയ ഓഫര്‍ വന്നിട്ടുണ്ടേ💃🕺💃🕺 1750 Sqft ല്‍ 30 lacks ന് ഫുൾ ഫിനിഷിങ്ങോടെ key കൈമാറുന്നു.വീടിന്റെ മുന്നില്‍ വരുന്ന doors&frames, കുടാതെ മുന്നില്‍ വരുന്ന window doors&frames മൊത്തം തേക്ക് മരത്തിൽ ചെയ്യുന്നു. കഴിഞ്ഞിട്ടില്ല 😍2999 Sqft ൽ 65 lacks ന് luxuryപാക്കേജുമുണ്ട്. ഇതിന്റെ കംപ്ലീറ്റ് മരങ്ങളും തേക്കിലാണ് വരുന്നത്.ഈ ഒരു ഓഫര്‍ നവംബര്‍ 30 വരെ മാത്രം. കൂടുതൽ അറിയാൻ ഉടൻ തന്നെ വിളിക്കൂ ☎️ : +919567520213 Whattsapp https://wa.me/+919567520213 https://www.facebook.com/profile.php?id=100085454106327 keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #architect #archdaily #ddesign #homestyling #traditional #keralahome #freekeralahomeplans #homeplans #keralahouse #exteriordesign #architecturedesign #ddrawing #ddesigner
afnas Ramanattukara
Painting Works
# വൈറ്റ് സിമന്റ് വർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്തുകൊടുക്കുന്നു #WHITECEMENT painting
Real Laterite
Building Supplies
#ചൈങ്കൽക്ലാഡിംഗ് #naturalstones #Real_laterite
₹94 per sqft
Labour Only
AYSHOOS BUILDING MAINTENANCE
Contractor
#മതിൽ വർക്ക് പുരോഗമിക്കുന്നു കണ്ണൂർ നാറാത്ത് പ്രദേശം
bm interior
Interior Designer
കണ്ണൂർ ജില്ലയിൽ കിച്ചൺ കാബിനറ്റ് വർക്ക് ഭംഗിയായി ചെയ്തു തരുന്നു
FLO Painters
Painting Works
പ്ലാസ്റ്ററിങ് കഴിഞ്ഞ് വീട് അതുപോലെതന്നെ രണ്ട് ആഴ്ച മുതൽ ഒരു മാസം വരെ നിലനിർത്തണം. 2:1 എന്ന റേഷ്യോ യിൽ വേണം വൈറ്റ് സിമന്റ് അടിക്കാൻ ആയിട്ട്. രണ്ടു മൂന്നു മണിക്കൂർ കൊണ്ട് വൈറ്റ് സിമന്റ് പൂർണമായും സെറ്റ് ആയി കിട്ടും. പ്ലാസ്റ്ററിങ്ങിൽ വന്നിട്ടുള്ള ചെറിയ ചെറിയ സുഷിരങ്ങളെയും പോരായ്മകളും വൈറ്റ് സിമന്റ് അടിക്കുന്നത് കൊണ്ട് ഒരുപരിധിവരെ മറക്കാനാവും.പുട്ടി അടിക്കുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. അടുത്തകാലത്താണ് നമ്മുടെ നാട്ടിലെ ഈ ഒരു രീതി കണ്ടു തുടങ്ങിയത്. വൈറ്റ് സിമന്റ് അടിച്ചും അല്ലാതെയും പുട്ടിയിടവുന്നതാണ്.
Kolo
Kerala
Interior Designer
Rahul Mohanan
1629725451
Join the Community to
start finding Ideas &
Professionals