Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Different interior -prajith
Interior Designer | Palakkad, Kerala
അലുമിനിയത്തിൽ മുൾട്ടിവുഡിൽ cheydha🥰ഫിനിഷിങ്കിൽ ടീവിയൂണിറ്റ് ചെയ്യണോ.... #interiorstylist #workingtym #tvunitinterior
0
0
More like this
#foyerdesign #foyerideas #foyer #LivingroomDesigns #LivingRoomCarpets #LivingRoomSofa #LivingRoomTV #tvunitinterior #trendingdesign #viralkolo #RoundDiningTable #DiningTable #diningarea
Proposed interior designs for MR.MANSOOR #3drender #Autodesk3dsmax #KitchenDesigns #LivingroomDesigns #diningroomdesign #tvunitinterior #washbasinDesig #ceilingdesigner
#spcflooring #spcfloor #spc #Flooring #FlooringSolutions #keralagram #kochi #flooringsolutionsfromentrancetoexit #interiorskerala #interiorstylist #kerala #architect #FlooringIdeas #FlooringDesign #WoodenFlooring #woodenfloor #homesweethome #billnsnook #FlooringServices #clickandlocktiles #homerenovation #homeimprovement #FlooringTiles #flooringcontractor
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് .. Ground Floor:- - Sit Out - Living - Dining - 2 Bed attached Toilet - Kitchen - Work area First Floor :- - Balcony - Upper Living - 3 Bed attached Toilet Your Dream Home Comes true with Us # SILPIES 🏡😍# https://www.instagram.com/rijuldasv?igsh
#simple #tvunitinterior #
#tvunitinterior
₹550 per sqft
Labour Only
sites🥰
Dining റൂം inetrior 3d elevation. 🥰 ഇത്പോലെ വീടിന്റെ inetrior 3D elevation അവശ്യനുസരണം ചെയ്ത് കൊടുക്കുന്നു Contact watsapp 8848934459
#tvunitinterior ottapalm #
#TVStand #LivingRoomTV #tvunits #tvunitinterior
₹1,000 per sqft
Labour Only
#fullhomeinteriors #Architectural&Interior #WardrobeIdeas #tvunitinterior #KitchenInterior #studyroominterior 1.5
₹150,000
Labour + Material
one of our finished site in malappuram.. happy clients🥰
" ഞങ്ങൾ എറണാംകുളം ജില്ലയിൽ പണി പൂർത്തിയാക്കിയ മറ്റൊരു ചെറിയ ഭംഗിയുള്ള ഒരു വീട് "🥰 ==================== Project no : 209 Client : Mr. Rajan District : Ernamkulam ==================== ഞങ്ങളുടെ *2250 sqfr Rate* ന്റെ *Semi Interior package* ചെയ്ത വീട് ആണിത്. ---------------------------------------- [Total sqft : 1391 ] ---------------------------------------- <Interior including > 🏷️Wardrobe 🏷️TV unit 🏷️ Partician wall 🏷️ Kitchen cupboard വർക്ക് 🏷️ Hob and chimney 🏷️ Handrail : Stainless steel with Glass ---------------------------------------- ⚜️Paint : പുട്ടി Finish ⚜️Wood : തേക്ക്, അഞ്ഞില്ല, മഹാഗണി / Tata Fartch steel ⚜️Floor : 70 rs Tile (2/4) ✅ [ Dampguard : ബെൽറ്റിൽ രണ്ട് കോട്ട് ( വെള്ളം, ഇർപ്പം വരാതിരിക്കാൻ )✅ ⭐കൂടാതെ : എല്ലാ *Lights, Fans* കാര്യങ്ങൾ company provide ചെയ്യുന്നു. 🔰 👉 ഇതിനെ കുറിച് കൂടുതൽ അറിയാൻ ബന്ധപെടുക : Whatsapp Me Here: 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://wa.me/message/LBTWHD3WLE5SN1
Tv unite #tvunitinterior
₹15,000
Labour Only
#modularTvunits #tvunits #tvunitinterior #LivingRoomTV #modularTvunits
ടീവിയൂണിറ്റ് ചെയ്യുമ്പോ 👌ഇങ്ങനെ ചെയ്യണം #kolopost #koloapp #creatorsofkolo #viralkolo #InteriorDesigner
𝗧𝘃 𝘂𝗻𝗶𝘁 𝗱𝗲𝗶𝘀𝗴𝗻 & 𝘂𝗽𝗽𝗲𝗿 𝗹𝗶𝘃𝗶𝗻𝗴 𝗺𝗮𝘀𝘁𝗲𝗿𝗰𝗿𝗮𝗳𝘁 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 𝗯𝘂𝗶𝗹𝗱 𝘆𝗼𝘂𝗿 𝗱𝗿𝗲𝗮𝗺 𝘄𝗶𝘁𝗵 𝘂𝘀 #LivingRoomTV #tvunits #tvunitinterior #cupboards #LivingroomDesigns #LivingRoomTVCabinet #LivingRoomDecors #Thrissur #kochi #Ernakulam #Malappuram #CivilEngineer
ഗൃഹനാഥരുടെ മനസ്സ് നിറഞ്ഞ ചിരിയാണ് ഞങ്ങളുടെ അംഗീകാരം 🥰 " 1752 sqft ൽ രണ്ട് നിലകളിൽ ആയി 5 Bedroom കളോട്കൂടെ , റഫീഖ് സർന് നിർമിച്ചു കൊടുത്ത ഭവനം 🏡 Client : Abdul rafeeq ജില്ല : കണ്ണൂർ Model : Contemporary *Sqft Details* Ground Floor : 1045 sqft First Floor : 707sqft Total :1752 *Budget* : *30 ലക്ഷം* 5 Bedroom 1 Sitout 1 Living Room 1 Dinning Room 1 Kitchen 1 Work area 1 Balcony 1 Upperliving 3 Toilets ⭐️Materials Details ⭐️ 🔺 Cement : Ultratech, ACC, JSW 🔺 Steel : Kairali, Kalliyath, Minar 🔺 wood : തേക്ക്, മഹാഗണി 🔺 Wiring : Finolex, Polycab 🔺 Plumbing : Star, supreme, Hindware 🔺 AC connection all Room "കൂടുതൽ വിവരങ്ങൾക്ക് " 📞 7306335925 🔰🔰Join our whatsapp Group🔰🔰🔰 https://chat.whatsapp.com/Hbl9I2z0WFxBzJNGbOgfuu
#tvunitinterior #LivingroomDesigns
Kolo
Kerala
Interior Designer
Different interior -prajith
1629836508
Join the Community to
start finding Ideas &
Professionals