Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Pradeepan K
Interior Designer | Ernakulam, Kerala
0
0
More like this
ഇന്ന് അധികം പേരും വീടിന് പൈസ ചിലവാക്കുന്നത് വീടിന്റെ പുറം മേനിക്കാണ് കാരണം മറ്റുള്ളവർ കാണുന്നത് കൂടുതലും പുറത്ത് നിന്നാണല്ലോ അത് തെറ്റാണ് എന്നല്ല പക്ഷെ വീട്ടുകാർ പുറത്ത് കിടന്ന് വീട് കണ്ട് കിടക്കുകയാണെങ്കിൽ അത്യുത്തമം അത് 🤣എന്നാൽ കുടുംബം വീട്ടിനുള്ളിലാണ് അധിക സമയവും അപ്പോൾ സുന്ദരമാവേണ്ടത് വീട്ടിനുള്ളിലല്ലേ? അധികപേരും ഉള്ള ധനം മുഴുവൻ പുറത്ത് ചിലവ് ചെയ്തിട്ട് അകത്തേക്കു കേറുമ്പോൾ പോക്കറ്റുകാലി 🤣 അതിനാൽ തന്നെ പലരും പൂർണ്ണ സംതൃപ്തിയോടെ അല്ല ഉള്ളിൽ എത്തുമ്പോൾ അതിനാൽ വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ പുറവും അകവും തുല്യ പ്രാധാന്യത്തിൽ തന്നെ ബഡ്ജറ്റ് സെറ്റ് ചെയ്ത് തുടങ്ങുകയാണ് ഉത്തമം # #
#LivingroomDesigns #LivingRoomTVCabinet #InteriorDesigner #HomeDecor #LivingRoomDecors #partitiondesign #Architectural&Interior
#WallDecors #WallDesigns #wallpaperrolles #luxuryhomedecore #WALL_PAPER #customized_wallpaper #new_home #homeinterior #interiordesignkerala Turkish style @ home contact us : 6238102834
dressing area with an English and Arabic blend and some other examples for a modern interior
kitchen interior #KitchenIdeas #KitchenRenovation #renovations #BestBuildersInKerala #buildersinkochi #HouseConstruction #constructioncompanyinkerala #InteriorDesigner #modernhouse
#GypsumCeiling #InteriorDesigner #LivingRoomTVCabinet
#interiordesign #interiordesigntrends2024 #interiordesignmasters #interiordesignideas #interiordesigncourses #interiordesignlivingroom #interiordesignideasforsmallhouse #interiordesignbedroom #interiordesignmalayalam #interiordesignmalayalam #interiordesignideaslowbudget
#vitrifiedtiles #asarvatiles
#DiningChairs #DiningTable #interastudioLuxury #luxurydesign
#girlsbedroom
Kolo
Kerala
Interior Designer
Pradeepan K
1628737021
Join the Community to
start finding Ideas &
Professionals