hamburger
Mak Designs

Mak Designs

Interior Designer | Malappuram, Kerala

#high lengthy window—> തുടുക്കത്തിലെclient നു ഏറെഇഷ്ടപ്പെട്ടതായിരുന്നു ഇതിലെടുത്തുപറെയെ #ഈ high lengthy window—> ഉയരത്തിലുള്ള ഈ window🪟 design ചെയ്ത സമയത്തും അതുപോലെതന്നെ siteൽ apply ചെയ്യുന്ന സമയത്തും Clientനെയും workerസിനെയും convenience ചെയ്യാനും ഞ്ഞങ്ങൾ ഒരുപാട് പ്രയാസപ്പെട്ടിരുന്നു, പൂർണഉത്തരവാദിത്തോടെയും confidence ഓടെ ഞ്ഞങ്ങൾ അതുപൂർത്തീകരിക്കുകയായിരുന്നു , പണി ക്കയിഞ്ഞപ്പോൾ ഇത് ഈ വീടിൻ്റെ ഏറ്റവും എടുത്തു പറയേണ്ട ഒരു #highlightകളിൽ ഒന്നായി മാറുകയായിരുന്നു ഇതോടെ client ഉം workersഉം ഒരെപോലെ happy😁ആയിമാറി Project type : — #contemporary Project name :—- Project location :—- #vazhakkad Malappuram Kerala Project client name :—- krs riyas Project switch on :—- 19 -08-2023 Project completion :—- 13 08 - 2025 Project manageing :—- mak designs_india calicut Malappuram
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store